ന്യൂവാർക്ക്: യൂറോപ്യൻ- യു . കെ . കെ .സി എ കണ്‍വെൻഷന്റെ പ്രധാന ആകർഷണമായ റാലിലെ ഏറ്റവും ആദ്യത്തെ യൂണിറ്റ് ' ബാത്ത് '
യു കെയിലെ ബിസിനസുകാരെയും സംരംഭകരെയും ഒരുമിച്ച് ചേര്‍ത്ത് യുക്മയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട യുക്മ ഫോറം ഫോര്‍ എക്കണോമിക് ഡവലപ്പ്മെന്റി (യു-ഫെഡ്)ന്റെ പ്രഥമ പ്രസിഡന്റായി വിജീ കെ പിയെ തെരഞ്ഞെടുത്തു.
സന്ദർജൂലൈ 26, 27 ( വെള്ളി , ശനി ) തീയതികളിൽ സന്ദർലാണ്ടിൽ വെച്ച് , അണക്കര മരിയൻ റിട്രീറ്റ് സെന്ററിലെ ബഹു . ഫാ . ഡൊമിനിക്ക് വെള്ള മനാല്ലിന്റെ നേതൃത്വത്തിൽ നടക്കുന്ന അഞ്ചാം നോർത്ത് ഈസ്റ്റ് കണ്‍വൻഷന്റെ വിജയത്തിനായി സന്ദർലാണ്ട് സെ. ജോസെഫ്സ് ദേവാലയത്തിൽ വച്ച് ജൂലൈ 5 വെള്ളിയാഴ്ച നൈറ്റ് വിജിൽ നടത്തപ്പെടുന്നു.
ഭരതത്തിന്റെ അപ്പസ്തോലനും, നമ്മുടെ പിതാവുമായ വി. തോമാശ്ലീഹായുടെ ദുക്റാന തിരുനാൾ ബ്രിസ്റ്റളിലെ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ സമൂഹം ഭക്ത്യാദരപൂർവ്വം കൊണ്ടാടുന്നു.
യുക്മ നാഷണൽ കമ്മിറ്റിയുടെ പ്രഖ്യാപിത പ്രവർത്തന പരിപാടികളിൽ ഒന്നായ യുക്മ പ്രൊഫഷണൽസ് ഫോറത്തിന്റെ ഭാഗമായി യുക്മ നേഴ്സസ് ഫോറം യാഥാർത്ഥ്യമാവുകയാണ്.
Europemalayali