ഗ്ലോസസ്റ്റെർഷയർ മലയാളി അസോസിയേഷൻ തൃശൂർ ജില്ലാ ആശുപത്രിയിലെ ഓപ്പറെഷൻ തിയേറ്ററിനോട് അനുബന്ധിച്ച് ഒരു കൂറ്റൻ ഇൻവേറ്റർ സ്ഥാപിച്ചു.
പത്തനംതിട്ട ജില്ലയിലെ തണ്ണിതോട് പഞ്ചായത്തിൽ കുറുപ്പ്ശേരിൽ പ്രഭാകരന്റെ കുടുംബ ത്തിനാണ് വോക്കിംഗ് കാരുണ്യ പതിനാറാമത് ധനസഹായം നല്കിയത്.
എൻഫീൽഡിലെ മലയാളി കൂട്ടായ്മയായ എൻഫീൽഡ മലയാളി അസോസിയേഷന്റെ (ENMA ) ഈസ്റ്റർ , വിഷു ആഘോഷം ഏപ്രിൽ 13 ശനിയാഴ്ച നടത്തപ്പെടുന്നു .
Europemalayali