ഇന്ത്യ പെന്തകോസ്തല്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ യു കെ & അയര്‍ലന്റ് മേഖലാ ആറാമത് വാര്‍ഷിക കണ്വന്ഷന് മെയ് 31, ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ മിഡില്‍സെക്സിലെ ഹൗണ്‍സ്ലോയില്‍ നടക്കും.
ഗൃഹാതുരത്വം ഉണര്‍ത്തിക്കൊണ്ട് കേംബ്രിഡ്ജ് മലയാളി അസോസിയേഷന് സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഈസ്റ്റര്‍ -വിഷു ആഘോഷങ്ങള്‍ കേംബ്രിഡ്ജിലെ മലയാളി സമൂഹത്തിന് മറക്കാനാവാത്ത അനുഭൂതിയായി മാറി.
ഗ്ലോസസ്റ്റെർഷയർ മലയാളി അസോസിയേഷൻ തൃശൂർ ജില്ലാ ആശുപത്രിയിലെ ഓപ്പറെഷൻ തിയേറ്ററിനോട് അനുബന്ധിച്ച് ഒരു കൂറ്റൻ ഇൻവേറ്റർ സ്ഥാപിച്ചു.
Europemalayali