ബിജെപിയുടെ 'ചെലവില്‍' തന്നെ 60 ലോക്സഭാ സീറ്റുകള്‍ ജയിക്കാനാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.
ഭരിക്കുന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ ആണെന്നാണോ നിങ്ങള്‍ കരുതിയിരിക്കുന്നത് എന്ന് യുവാവ് ചോദിക്കുന്നതും വീഡിയോയിൽ ഉണ്ട്
തനിക്ക് നേരിട്ട അപ്പെന്‍ഡിക്സ് പ്രശ്നം ഭര്‍തൃവീട്ടുകാര്‍ മുതലെടുത്തെന്നും ഇവര്‍ പറയുന്നു
പെന്ഷന് ഫണ്ടായി ലഭിച്ച തുകയില്‍ നിന്നാണ് നെറ്റ് ബാങ്കിംഗ് വഴി ഇവര്‍ 17.2 ലക്ഷം രൂപ കൈമാറിയതെന്ന് പോലീസ്
സത്യാവാങ്മൂലം സ്വീകരിക്കാന്‍ കോടതി തയ്യാറായില്ല.
എച്ച്ഐവി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ അധികൃതര്‍ മെഡിക്കല്‍ ക്യാംപുകള്‍ ആരംഭിച്ചിരിക്കുകയാണ്.
Europemalayali