യുവാവ് മരിച്ചെന്ന് ബോധ്യമായതോടെയാണ് അപകടമരണമെന്ന് വരുത്തിത്തീര്‍ക്കാന്‍ മ!തദേഹം രണ്ടുകിലോ മീറ്റര്‍ മാറി റോഡരികില്‍ ഉപേക്ഷിച്ചത്
എവിടെയും മത്സരിക്കില്ല എന്ന് അതിനു വ്യാഖ്യാനം ചമയ്ക്കേണ്ടതില്ലെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്.
രാവിലെ സ്വകാര്യ സ്ഥാപനത്തില്‍ പഠിക്കാനെത്തിയ യുവതിയെ റോഡില്‍വച്ച് പ്രതി തടഞ്ഞു നിര്‍ത്തുകയും പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു
പി.ജെ ജോസഫ് വിഭാഗത്തെ തള്ളിയാണ് കെ.എം മാണി തോമസ് ചാഴിക്കാടനെ സ്ഥാനാത്ഥിയായി പ്രഖ്യാപിച്ചത്.
കിറ്റെക്സ് ഗാര്‍മെന്റ്സ് മാനേജിംഗ് ഡയറക്ടറും ട്വന്റിട്വന്റി ചീഫ് കോര്‍ഡിനേറ്ററുമായ സാബു എം ജേക്കബിനെയാണ് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്നത്.
ആവശ്യമെങ്കില്‍ എല്ലാ കേസുകളും വിളിച്ചു വരുത്തി ഉത്തരവിറക്കാന്‍ മടിക്കില്ലെന്നും ഹൈക്കോടതി മുന്നറിയിപ്പ് നല്കി.
Europemalayali