കെഎല്‍ 1 ബി ക്യു 8035 എന്ന വാഹനം 59 പ്രാവശ്യം നിയമലംഘനം നടത്തിയതായി സംസ്ഥാന ഗതാഗത വകുപ്പ് രേഖപ്പെടുത്തുന്നു.
കുഞ്ഞിനെ നെയ്യാറ്റിന്‍കര ഷോപ്പിങ് കോംപ്ലക്സിന് സമീപത്ത് നിന്ന് പോലീസ് കണ്ടെത്തി.
ടി.പി കേസിലെ പ്രതികളായ കിര്‍മാണി മനോജ്, ടി.കെ രജീഷ് എന്നിവര്‍ക്കൊപ്പമാണ് റോബിന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്
നടപടി ക്രമങ്ങള്‍ വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ചിന്നപ്പയ്ക്ക് മറ്റ് സംസ്ഥാന ഭിക്ഷാടന മാഫിയയുമായി ബന്ധമുണ്ടോയെന്നും ക്രിമിനല്‍ കുറ്റമുണ്ടോ എന്നും അന്വേഷണം നടത്തിവരികയാണ്
അധ്യാപകരെ തിരിച്ചെടുത്തത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് വിശദീകരണം തേടി.
Europemalayali