പിഎസ്ജിയില്‍ നം.30 ജഴ്സിയിലാണ് മെസി ഇറങ്ങുക
ഫൈനലില്‍ 90 മീറ്റര്‍ അനായാസം എറിയുമെന്ന് പറഞ്ഞ വെറ്റര്‍ ഒന്‍പതാം സ്ഥാനത്താണ് കലാശിച്ചത്
നീരജ് ചോപ്രയുടെ സ്വര്‍ണ്ണ നേട്ടത്തോടെ ഇക്കുറി ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് 7 മെഡലുകളായി
അവിശ്വസനീമായി മത്സരത്തിലേക്ക് തിരിച്ചുവന്ന് ലീഡെടുത്തെങ്കിലും അവസാന നിമിഷം മത്സരം കൈവിടുകയായിരുന്നു.
ഒളിംപിക്സിന് മുന്‍പ് പരിശീലനത്തിനിടെ വീണ് പരുക്കേറ്റെങ്കിലും കൊവിഡ് മൂലം കായികമാമാങ്കം നീട്ടിയത് ഈ 13-കാരിക്ക് അനുഗ്രഹമായി
1980 മോസ്ക്കോ ഒളിമ്പിക്സില്‍ സ്വര്‍ണം നേടിയശേഷം ഇതാദ്യമായാണ് ഹോക്കിയില്‍ ഇന്ത്യ ഒളിമ്പിക്സില്‍ ഒരു മെഡല്‍ നേടുന്നത്.
Europemalayali