യുകെയുടെ സിക്ക് നോട്ട് സംസ്കാരം കൈവിട്ട് കുതിക്കുന്ന വെല്‍ഫെയര്‍ ബില്ലിന് കാരണമാകുന്നതായി പ്രധാനമന്ത്രി
ദീര്‍ഘകാലമായി ഒരു ജോലിയും ചെയ്യാതിരിക്കുന്നവരെ തേടി പ്രധാനമന്ത്രിയുടെ നോട്ടീസ് എത്തും
ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഇവര്‍ വെള്ളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
അന്വേഷണം നടക്കവേയാണ് ഡോര്‍സെറ്റ് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ് കുറ്റസമ്മതം നടത്തിയത്.
ഞായറഴ്ച്ച ഒരു മണി മുതല്‍ മൂന്നുമണിവരെ പൊതുദര്‍ശനവും തുടര്‍ന്ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയും സെന്റ് മേരീസ് കത്രീഡലിലാണ് ഒരുക്കിയിട്ടുള്ളത്.
കോട്ടയം സ്വദേശിയായ യുവാവ് ഒരു വര്‍ഷത്തിലേറെ മാത്രമേ ആയിട്ടുള്ളൂ യുകെയില്‍ എത്തിയിട്ട്.
Europemalayali