ഇവരെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനോട് കടുത്ത നിലപാട് സ്വീകരിച്ചതോടെ ഇയാള്‍ നാണംകെട്ട് മടങ്ങി.
മനുഷ്യവാസമില്ലാത്ത 10 മൈല്‍ ദൂരമാണ് വെള്ളം പോലുമില്ലാതെ ഈ പാവങ്ങള്‍ നടക്കേണ്ടി വരുന്നത്.
കടുപ്പമേറിയ വീഴ്ച ആയിരുന്നെങ്കിലും പന്തലാണ് ആഘാതം കുറച്ചത്
ഫോട്ടോ എടുത്ത ശേഷം കുഞ്ഞിന് എന്ത് പറ്റിയെന്ന് അറിയില്ലെന്ന് ഫോട്ടോഗ്രാഫര്‍ പറഞ്ഞെങ്കിലും പിരിച്ചെന്ന് ടൈം വാര്‍ത്ത നല്കി.
തുമ്പൊന്നും കിട്ടാത്ത കേസ് 2016ലാണ് ഡിഎന്‍എ പരിശോധനയെന്ന സാധ്യതയിലേക്ക് എത്തിയത്.
ഗ്രേറ്റര്‍ ബ്യൂണസ് എയേഴ്സിലെ ഇസിഡ്രോ കാസനോവയില്‍ നടത്തിയ റെയ്ഡിലാണ് ട്രോഫിയിലെ മയക്കുമരുന്ന് കടത്ത് പൊളിച്ചത്
Europemalayali