വിമാനകമ്പനികളുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായെന്ന് തെളിഞ്ഞാല്‍ കൂടുതല്‍ തുക നഷ്ടപരിഹാരം നല്‍കേണ്ടി വരും.
അന്താരാഷ്ട്ര മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നവരാണ് സ്ത്രീകളെ ചൂഷണം ചെയ്യുന്നുവെന്നാണ് ബിബിസിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്.
ആദ്യമായി വോട്ട് ചെയ്യുന്നവരുടെ വോട്ട് പെട്ടിയില്‍ വീഴ്ത്തുകയാണ് പുടിന്റെ ലക്ഷ്യം.
മുന്നറിയിപ്പൊന്നുമില്ലാതെ പെട്ടെന്നായിരുന്നു നടപടി.
1997 മുതല്‍ 2016 വരെയുള്ള കാലത്ത് സ്വദേശത്തും വിദേശത്തുമായി നടത്തിയ ഇത്തരം കുറ്റങ്ങളുടെ പേരില്‍ 108 കേസുകളാണ് ഇയാള്‍ക്കെതിരെ എടുത്തത്.
ചെന്നായ്ക്കൂട്ടം അക്രമിച്ചതിന് തുല്യമായ അവസ്ഥയിലായിരുന്നു നായക്കൂട്ടത്തിന്റെ അക്രമണമെന്ന് പ്രാദേശിക പത്രങ്ങള്‍
Europemalayali