ലിവര്‍പൂള്‍ പ്രവാസി കത്തോലിക്ക സമൂഹം ഈ വര്‍ഷവും മാര്‍ത്തോമ്മാശ്ലീഹായുടെ ദുക്റാന തിരുനാളും വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പ് തിരുനാളും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഓര്‍മ്മ തിരുനാളും സംയുക്തമായ ആചരിക്കുന്നു.
അഭിഷേക നിറവിൽ, വിശ്വാസത്തിന്റെ വാതിൽ തുറന്ന ലണ്ടൻ കണ്വെൻഷൻ അനുഗ്രഹങ്ങളുടെ ദിനം ഒരുക്കി വിശ്വാസികളെ സമ്പന്നരാക്കി.
Europemalayali