ജൂണ്‍ ആറാം തിയ്യതി ന്യൂ പോർട്ടിൽ വെച്ച് നടക്കുന്ന യുക്മ ചിത്രഗീതം 2014 മെഗാഷോയുടെ ബ്രിസ്റ്റൊളിലെ ആദ്യ ടിക്കറ്റ് വില്പന യു-ഫെഡ് (യുക്മ ഫോറം ഫോർ എക്കണോമിക് ഡെവലപ്പ്മെന്റ്) ഭാരവാഹികളായ പ്രസാദ് ജോണ്‍, ജോമി ജോണ്‍ എന്നിവർ ചേർന്ന് നിർവഹിച്ചു.
Europemalayali