16ാമത് യുക്മ ദേശീയ കലാമേള ; മിഡ്ലാന്ഡ്സ് റീജിയന് ചാമ്പ്യന്ഷിപ്പ് നിലനിര്ത്തി ; ഈസ്റ്റ് ആംഗ്ലിയ രണ്ടും യോര്ക്ക്ഷെയര് ആന്ഡ് ഹംബര് മൂന്നും സ്ഥാനങ്ങളില്
അസോസിയേഷന് വിഭാഗത്തില് വാല്മ വാര്വിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള് എയ്കോ ഹള് രണ്ടും എംഎംഎ മാഞ്ചസ്റ്റര് മൂന്നും സ്ഥാനങ്ങളിലെത്തി