ആരുടെയും ആരോഗ്യനില ഗുരുതരമല്ല.
അടൂരിലെ വീടിന് അടുത്തുള്ള ക്ഷേത്രത്തില് നിന്ന് കെട്ട് നിറച്ചാണ് രാഹുല് മാങ്കൂട്ടത്തില് ശബരിമലയില് ദര്ശനത്തിനായി പോയത്.
മുസ്ലിംലീഗ് തന്നോടും ഈഴവ സമുദായത്തോടും നീതി കാണിച്ചില്ല എന്നാണ് താന് പറഞ്ഞതെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കിയിട്ടുണ്ടെന്നും കെ ടി ജലീല്
9 പേരെ പോക്സോ ചുമത്തി അറസ്റ്റ് ചെയ്തു. ഇതില് 7 പേരെ കോടതി റിമാന്ഡ് ചെയ്തു.
പിറവം മുളക്കുളം നോര്ത്ത് പാറേക്കാട്ടുകുഴിയില് എല്ജോ ജോയി(24)യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്
'സ്വാതന്ത്ര്യ സമരസേനാനിയുടേത് പോലെയാണ് കുന്നംകുളത്തെ വിവാഹം എന്നായിരുന്നു കെ വി അബ്ദുള് ഖാദറിന്റെ പ്രതികരണം.
Europemalayali