CURRENCY RATE -
1 GBP :
93.48 INR
1 EUR :
67.59 INR
1 USD :
62.55 INR
Last Updated :
2 Hours 38 Minutes 56 Seconds Ago
സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറി കേന്ദ്ര കമ്മിറ്റിയില്‍ നിന്നും വി എസ് അച്യുതാനന്ദനെ ഒഴിവാക്കി അഞ്ചു വര്‍ഷം ഒരുമിച്ചു നിന്നിട്ടും യുഡിഎഫില്‍ നിന്ന് അവഗണന മാത്രമെന്ന് വീരേന്ദ്ര കുമാര്‍ ഹരിഹരവര്‍മ്മയെ കണ്ടെത്താനാകുന്നില്ല ; പോലീസ് അന്വേഷണം നിര്‍ത്തുന്നു ബാലകൃഷ്ണപിള്ളയുടെ പരാതിയില്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷണം വേണമെന്ന് വിഎസ് യെമനില്‍ നിന്നുള്ള രണ്ട് കപ്പലുകള്‍കൂടി കൊച്ചിയിലെത്തി ക്രിസ്ത്യാനോ റൊണാള്‍ഡോയെക്കാള്‍ കേമന്‍ മെസ്സിയെന്ന് പെലെ മാണിക്കും അനൂപ് ജേക്കബിനുമെതിരെ ബാലകൃഷ്ണ പിള്ള വിജിലന്‍സില്‍ പരാതി നല്‍കി സിപിഎം ജനറല്‍ സെക്രട്ടറി; യെച്ചൂരിയെ പരസ്യമായി പിന്തുണച്ച് വി എസ്‌ വിഘടനവാദി നേതാവ് മസ്രത്ത് ആലമിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു പി സി ജോര്‍ജിനെ പാര്‍ട്ടി വൈസ് ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് നീക്കി കൊല്ലപ്പെട്ട ഹരിഹര വര്‍മ്മയുടെ കയ്യിലുണ്ടായിരുന്നത് അപൂര്‍വ്വ രത്‌നങ്ങളെന്ന് റിപ്പോര്‍ട്ട് പുറത്തുവന്ന സരിതയുടെ കത്തുകള്‍ ഒന്നുതന്നെയെന്ന് ആര്‍ ബാലകൃഷ്ണപിള്ള നേതൃത്വത്തിന് വീഴ്ചപറ്റിയെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്ന് സീതാറാം യെച്ചൂരി ടീം ഇന്ത്യയുടെ പുതിയ കോച്ച്; ദ്രാവിഡ് മികച്ച ഓപ്ഷനെന്ന് ഗാംഗുലി തസ്ലിമ നസ്‌റിന്റെ അകൗണ്ട് ഫേസ്ബുക്ക് നീക്കം ചെയ്തു
 • സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറി

  സീതാറാം യെച്ചൂരി സിപിഎം ജനറല്‍ സെക്രട്ടറി

 • കേന്ദ്ര കമ്മിറ്റിയില്‍ നിന്നും വി എസ് അച്യുതാനന്ദനെ ഒഴിവാക്കി

  കേന്ദ്ര കമ്മിറ്റിയില്‍ നിന്നും വി എസ് അച്യുതാനന്ദനെ ഒഴിവാക്കി

 • ഓസ്‌ട്രേലിയയില്‍ തീവ്രവാദികള്‍ നടത്താനിരുന്ന ആക്രമണെ പദ്ധതി പോലീസ് തടഞ്ഞു

  ഓസ്‌ട്രേലിയയില്‍ തീവ്രവാദികള്‍ നടത്താനിരുന്ന ആക്രമണെ പദ്ധതി പോലീസ് തടഞ്ഞു

 • ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

  ഭൂമിയേറ്റെടുക്കല്‍ ഭേദഗതി ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

 • കാമുകവേഷത്തില്‍ മമ്മൂട്ടി

  കാമുകവേഷത്തില്‍ മമ്മൂട്ടി

 • രജനിയുടെ വില്ലനായി കമല്‍ ഹാസന്‍

  രജനിയുടെ വില്ലനായി കമല്‍ ഹാസന്‍

 • പുതിയ മിനി കൂപ്പര്‍ എസ് ഇന്ത്യന്‍ വിപണിയിലെത്തി

  പുതിയ മിനി കൂപ്പര്‍ എസ് ഇന്ത്യന്‍ വിപണിയിലെത്തി

 • പാക് സൈന്യം നടത്തുന്നത് ജിഹാദ് തന്നെയെന്ന് ഹാഫിസ് സയീദ്

  പാക് സൈന്യം നടത്തുന്നത് ജിഹാദ് തന്നെയെന്ന് ഹാഫിസ് സയീദ്

 • മക്കളുടെ മുന്നിലിട്ട് പിതാക്കന്മാരെ തലയറുക്കുന്ന വീഡിയോ ഐഎസ് പുറത്തുവിട്ടു

  മക്കളുടെ മുന്നിലിട്ട് പിതാക്കന്മാരെ തലയറുക്കുന്ന വീഡിയോ ഐഎസ് പുറത്തുവിട്ടു

 • യെമനില്‍ നിന്നുള്ള രണ്ട് കപ്പലുകള്‍കൂടി കൊച്ചിയിലെത്തി

  യെമനില്‍ നിന്നുള്ള രണ്ട് കപ്പലുകള്‍കൂടി കൊച്ചിയിലെത്തി

VIDEOS
INTERVIEW
...................................................................................................

T.V

TECH CORNER
online news in malayalam ലെനോവോ എ 7000 സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ലെനോവോ എ 7000 സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്നാണ് എ 7000 വിപണിയിലെത്തിച്ചിരിക്കുന്നത്. വില 8,999 രൂപ. ഈ 4ജി/എല്‍ടിഇ സ്മാര്‍ട്ട് ഫോണിനു ശക്തി പകരുന്നത് 64 ബിറ്റ് 1.5 ജിഗാ ഹെട്‌സ് ഒക്ട-കോര്‍ പ്രൊസസറും 2 ജിബി ഡിഡിആര്‍3 റാമുമാണ്. സുഗമമായ ഗെയിമിംഗ്, മള്‍ട്ടി മീഡിയ അനുഭവം, ലാഗില്ലാതെയുള്ള മള്‍ട്ടി ടാസ്‌കിംഗ് ഇവ ഇതില്‍ സാധ്യമാകുന്നതായി കമ്പനി പത്രക്കുറിപ്പില്‍ അറിയിച്ചു. 13.97(5.5) സെന്റിമീറ്റര്‍ എച്ച്ഡി ഡിസ്‌പ്ലെ, അള്‍ട്രാ വൈഡ് വ്യൂവിംഗ് ആംഗിളുകള്‍ എന്നിവയും ഇതിന്റെ സവിശേഷതകളാണ്. പുതിയ ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യയുടെ പിന്‍ബലത്തില്‍ മൂവിംഗ് ഓഡിയോ ടെക്‌നോളജിയോടെ ശബ്ദാനുഭവം സമ്മാനിക്കുന്നു ഈ സ്മാര്‍ട്ട്‌ഫോണ്‍. 2900 എംഎഎച്ച് ബാറ്ററിയും ഒപ്റ്റിമൈസേഷന്‍ ഫീച്ചറുകളും ഫോണിന്റെ 64 ബിറ്റ് ഒക്ടകോര്‍ പ്രൊസസറിന് ഊര്‍ജം പകരുന്നു. 7.9 എംഎം മാത്രമാണ് എ 7000ന്റെ കനം. 140 ഗ്രാം മാത്രമാണ് തൂക്കം.
...................................................................................................
...................................................................................................
...................................................................................................
FASTRACK

SAHITHIAM

CARTOONS

CHARAMAM

MATRIMONIAL
...................................................................................................
TRAVEL & TOURISM
...................................................................................................
VANITHA

HEALTH

PICTURES