CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 45 Minutes 24 Seconds Ago
Breaking Now
ഡെര്‍ബിയിലെ തിരക്കേറിയ തെരുവില്‍ കാല്‍നടക്കാര്‍ക്ക് ഇടയിലേക്ക് കാര്‍ ഓടിച്ച് കയറ്റിയത് ഇന്ത്യക്കാരന്; നിരവധി പേര്‍ക്ക് പരുക്കേറ്റ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ പോലീസും അന്വേഷണത്തില്‍; പ്രതി മലയാളിയെന്നും റിപ്പോര്‍ട്ടുകള്‍?
എത്തിപ്പിടിക്കാന്‍ കഴിയാത്ത ലക്ഷ്യങ്ങള്‍! എ&ഇയിലെ കാത്തിരിപ്പ് സമയം വെട്ടിക്കുറയ്ക്കുന്നത് നീളും; ഇംഗ്ലണ്ടിലെ ആശുപത്രികളുടെ പ്രകടനം മെച്ചപ്പെടുന്നതും അടുത്തൊന്നും നടക്കില്ല; സംശയം പ്രകടിപ്പിച്ച് ഹെല്‍ത്ത് സെക്രട്ടറിയും?
ഇതെന്ത് പോലീസ്! കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ നടന്ന 92% കവര്‍ച്ചകളും തെളിയിക്കാന്‍ കഴിയാതെ ബ്രിട്ടീഷ് പോലീസ്; യുകെയില്‍ കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷയില്ലാത്ത അവസ്ഥയിലേക്ക് എത്തുന്നു; പ്രതികള്‍ പിടിയിലാകുന്നത് 10 ശതമാനത്തില്‍ താഴെ മാത്രം
ഇസ്ലാമിക തീവ്രവാദത്തെ നേരിടാന്‍ 'ബുര്‍ക്ക' നിരോധനം! ഗുണങ്ങള്‍ പരിശോധിക്കാന്‍ ടോറി നേതാവ് കെമി ബാഡെനോക്; ബ്രിട്ടനില്‍ യാഥാസ്ഥിതിക ഇസ്ലാമിന്റെ വളര്‍ച്ചയെ തടയാന്‍ പദ്ധതികളുമായി കണ്‍സര്‍വേറ്റീവുകള്‍
ഒരു മണിക്കൂര്‍ മുന്നോട്ട്! സമയം മാറ്റാന്‍ മറക്കല്ലേ! രാജ്യത്തെ സമയക്രമം ബ്രിട്ടീഷ് സമ്മര്‍ ടൈമിലേക്ക്; ചരിത്രപരമായ ടൈംപീസുകളില് സമയം തിരുത്തി വോളണ്ടിയര്‍മാര്‍; ഉറങ്ങാന്‍ കിട്ടിയ സമയം കുറഞ്ഞ് പോയോ!
ഇറാന് യുദ്ധം ബ്രിട്ടനിലെ ജനജീവിതം ദുരിതത്തിലാക്കും; ഡ്രൈവിംഗ് നിയന്ത്രണങ്ങള്‍ക്ക് തയ്യാറെടുക്കണം; പ്രവൃത്തി ദിനങ്ങള്‍ നാലായി ചുരുങ്ങും; ഇറാന് പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ മുന്നറിയിപ്പുമായി മുന്‍ ബിപി എക്സിക്യൂട്ടീവ്
യുദ്ധം തുടരുമോ, ലോകത്തിന്റെ ഫാര്‍മസിയില്‍ നിന്നും മരുന്ന് കിട്ടാന്‍ ബുദ്ധിമുട്ടാകും! ഇറാന് യുദ്ധം തുടര്‍ന്നാല്‍ മരുന്ന് ക്ഷാമം ആഴ്ചകള്‍ക്കുള്ളില്‍ നേരിടുമെന്ന് വിദഗ്ധര്‍; ഇന്ത്യയില്‍ നിന്നും മരുന്ന് പുറത്തുവന്നില്ലെങ്കില്‍ വിലയും കൂടും
'ടൈറ്റാണ്' പെട്രോള്‍ വിതരണം! മുന്നറിയിപ്പുമായി ആസ്ദ മേധാവി; ഇറാനിലെ ട്രംപിന്റെ യുദ്ധം കാര്യങ്ങള്‍ തകിടം മറിക്കുമോ? ഇന്ധന വില കുതിച്ചുയരുന്നു, ഹോര്‍മുസിലെ തടസ്സങ്ങളും തുടരുന്നു; പണപ്പെരുപ്പ ഷോക്കിനൊപ്പം വിലക്കയറ്റവും ശ്വാസംമുട്ടിക്കും!
ഇറാന് യുദ്ധം അമേരിക്കയ്ക്ക് 'ഗുരുതരമാകുന്നു'; പരുക്കേല്‍ക്കുന്ന സൈനികരുടെയും, കേടുപാട് വരുന്ന വിമാനങ്ങളുടെയും എണ്ണമേറുന്നു; നാലാഴ്ച കൊണ്ട് ചെലവ് വന്ന ടോമാഹോക്ക് മിസൈലുകളുടെ എണ്ണം കണ്ട് ആശങ്കയിലായി പെന്റഗണ്‍; ഹോര്‍മുസ് കടലിടുക്കിലെ പിടിവിടാതെ ഇറാന്
പണിമുടക്ക് ഭീഷണി കൈയിലിരിക്കട്ടെ! റസിഡന്റ് ഡോക്ടര്‍മാര്‍ക്കെതിരെ മുഷ്ടി ചുരുട്ടി മറുഭീഷണിയുമായി ഹെല്‍ത്ത് സെക്രട്ടറി; ഗവണ്മെന്റ് ഓഫര്‍ സ്വീകരിക്കാന്‍ സമയപരിധി പ്രഖ്യാപിച്ചു; മറിച്ചായാല്‍ എല്ലാം നഷ്ടമാകുമെന്നും മുന്നറിയിപ്പ്
പെട്രോള്‍ വിലയില്‍ ലാഭമുണ്ടാക്കുന്നത് കമ്പനികളോ, റേച്ചല്‍ റീവ്സോ? മിഡില്‍ ഈസ്റ്റ് യുദ്ധം കൊടുമ്പിരി കൊള്ളുമ്പോള്‍ നികുതി വാരിക്കൂട്ടി ഖജനാവ് നിറച്ച് ചാന്‍സലര്‍; സകല കുറ്റവും തങ്ങളുടെ തലയില്‍ ചുമത്താനുള്ള ശ്രമത്തിനെതിരെ കമ്പനി മേധാവികള്‍
ആണവ ബോംബ് നിര്‍മ്മിക്കണം! ഇസ്രയേലും, യുഎസും ചേര്‍ന്ന് നടത്തുന്ന യുദ്ധത്തിന്റെ ലക്ഷ്യം തെറ്റിക്കാന്‍ ഇറാനിലെ പുതിയ കാര്‍ക്കശ്യമുള്ള ഗവണ്മെന്റ്; യുഎസ് കരസേന ഇറങ്ങിയാല്‍ എതിരിടാന്‍ ഒരു മില്ല്യണ്‍ പോരാളികള്‍ തയ്യാറെന്ന് ഭരണകൂടം; ലോകം മുള്‍മുനയില്‍
ഇംഗ്ലണ്ടിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ആറ് ദിവസത്തെ പണിമുടക്ക് പ്രഖ്യാപിച്ചു; ഗവണ്മെന്റ് മുന്നോട്ട് വെച്ച ഓഫര്‍ തള്ളി, ഈസ്റ്ററിന് ശേഷം സമരത്തിന്; എല്ലാ കുറ്റവും ഗവണ്മെന്റിന്റേതെന്ന് ബിഎംഎ; 300 മില്ല്യണ്‍ നഷ്ടമാകുമെന്ന് എന്‍എച്ച്എസ് മേധാവികള്‍
യുദ്ധഭീതിയില്‍ പണപ്പെരുപ്പം 3 ശതമാനത്തില്‍ കുരുങ്ങി; ബ്രിട്ടന് നേരിടേണ്ടത് സാമ്പത്തിക കൊടുങ്കാറ്റ്; മുന്നൊരുക്കങ്ങളില്ലാതെ ലേബര്‍ ഗവണ്മെന്റ് രാജ്യത്തെ പ്രതിസന്ധിയിലാക്കുമെന്ന് വിമര്‍ശനം; ജീവിതച്ചെലവ് ഞെരുക്കം സമ്മാനിക്കാന്‍ ഉയരുന്ന എണ്ണ, ഗ്യാസ് വിലകള്‍
സമാധാന നീക്കത്തിന് പൂട്ടിട്ട് ഇറാന്; യുഎസിന്റെ 'നയ-തന്ത്രത്തില്‍' മുന്‍ അനുഭവങ്ങള്‍ മോശമെന്ന് കുറ്റപ്പെടുത്തല്‍; നരകം സൃഷ്ടിക്കാന്‍ ഏഴായിരത്തോളം യുഎസ് സൈനികര്‍ തെഹ്റാന്റെ വാതില്‍ക്കലേക്ക്; ഇറാന്റെ ആയുധപ്പുര പൊളിക്കാന്‍ 48 മണിക്കൂര്‍ നല്കി നെതന്യാഹു
എന്‍എച്ച്എസില്‍ നാട്ടുകാര്‍ക്ക് സംതൃപ്തി വര്‍ദ്ധിക്കുന്നു; 2019ന് ശേഷം ആദ്യത്തെ സംഭവം; പുരോഗതിയുടെ തെളിവെന്ന് വെസ് സ്ട്രീറ്റിംഗ്; ജിപി ഹോസ്പിറ്റല്‍ പരിചരണത്തിനുള്ള നീണ്ട കാത്തിരിപ്പ് ഇപ്പോഴും ജനരോഷം ഉയര്‍ത്തുന്നു
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍