CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 35 Minutes 38 Seconds Ago
Breaking Now
ബിഎംഎയുടെ പിടി അയയുന്നു; സമരങ്ങള്‍ക്ക് പിന്തുണ കുറയുന്നതിനൊപ്പം കൂടുതല്‍ റസിഡന്റ് ഡോക്ടര്‍മാര്‍ ജോലിക്കായി റിപ്പോര്‍ട്ട് ചെയ്യുന്നു; മുന്‍ പണിമുടക്കുകളെ അപേക്ഷിച്ച് സ്ഥിതി മാറുന്നതായി എന്‍എച്ച്എസ് പ്രൊവൈഡേഴ്സ്
എന്ത് ചെയ്യണമെന്നറിയാതെ പകച്ച് ചാന്‍സലര്‍; ബ്രിട്ടന്റെ ചരിത്രത്തില്‍ ഏറ്റവും മോശം ബജറ്റിന് കളമൊരുക്കി റീവ്സ്; ഇന്‍കം ടാക്സ് വര്‍ദ്ധന അവസാന നിമിഷം ഒഴിവാക്കിയ ചാന്‍സലര്‍ സാമ്പത്തിക വിപണികളില്‍ അങ്കലാപ്പ് സൃഷ്ടിക്കുന്നു
മാപ്പ് കൈയില്‍ വെച്ചാല്‍ മതി! ബിബിസിയ്ക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി ട്രംപ്; പനോരമ വീഡിയോയിലെ തിരുകിക്കയറ്റലിന് പണികിട്ടുമോ? 1-5 ബില്ല്യണ്‍ പൗണ്ട് വരെ നഷ്ടപരിഹാരം തേടുമെന്ന് യുഎസ് പ്രസിഡന്റ്
ഡോക്ടര്‍മാരുടെ സമരത്തിന്റെ പ്രത്യാഘാതം; എന്‍എച്ച്എസിന് ഫ്രണ്ട്ലൈന് ജീവനക്കാരെ കുറയ്ക്കേണ്ടി വരും; ഓപ്പറേഷനുകളുടെയും, സ്കാനുകളുടെയും എണ്ണവും കുറയും; വഹിക്കേണ്ടത് 240 മില്ല്യണ്‍ പൗണ്ടിന്റെ ഭാരമെന്ന് മുന്നറിയിപ്പുമായി ഹെല്‍ത്ത് മേധാവികള്‍
മണിക്കൂറുകള്‍ക്കുള്ളില്‍ ബ്രിട്ടന് മഴയില്‍ മുങ്ങും; കാലാവസ്ഥ മാറ്റിമറിയ്ക്കാന്‍ ക്ലോഡിയ കൊടുങ്കാറ്റ്; അഞ്ച് ആംബര്‍, യെല്ലോ മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; ആറ് ഇഞ്ച് മഴയ്ക്കും, 70 എംപിഎച്ച് വേഗത്തില്‍ കാറ്റിനും സാധ്യത
അപ്പോള്‍ കസേര തെറിയ്ക്കുമെന്ന് ഭയമുണ്ട്! ബജറ്റില്‍ ഇന്‍കം ടാക്സ് വര്‍ദ്ധിപ്പിക്കാനുള്ള നീക്കം ഉപേക്ഷിച്ച് റേച്ചല്‍ റീവ്സ്; പ്രകടപത്രിക ചവറ്റുകുട്ടയില്‍ ഇടാനൊരുങ്ങിയ ചാന്‍സലര്‍ക്ക് സ്വന്തം എംപിമാരുടെ ഷോക്ക്; 30 ബില്ല്യണ്‍ ധനക്കമ്മിക്ക് മുന്നില്‍ പകച്ച് നില്ക്കുമ്പോള് ഇനിയെന്ത് വഴി?
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന് എന്‍എച്ച്എസിന് ഭീഷണി; ഡോക്ടര്‍മാരുടെ സമരം തുടങ്ങാന്‍ ഇരിക്കവെ സ്വരം കടുപ്പിച്ച് സ്ട്രീറ്റിംഗ്; യൂണിയന് മാഫിയാ സംഘത്തെ പോലെ പെരുമാറുന്നു; ശമ്പള വിഷയത്തില്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ ആവശ്യം
നാണക്കേടില്‍ നിന്നും രക്ഷിക്കൂ! 'മുന്‍ രാജകുമാരന്' ആന്‍ഡ്രൂ സുഹൃത്ത് എപ്സ്റ്റീനോട് ചീത്തപ്പേരില്‍ നിന്നും ഒഴിവാക്കിത്തരാന്‍ കാലുപിടിച്ചു; ആന്‍ഡ്രൂ-വിര്‍ജിനിയ ഫോട്ടോ ഒറിജിനില്‍ തന്നെയെന്ന് വ്യക്തമാക്കുന്ന എപ്സ്റ്റീന് ഇമെയിലും പുറത്ത്
എന്നെ പുറത്താക്കിയാല്‍ പൊതുതെരഞ്ഞെടുപ്പ്; ഭീഷണിയുമായി സ്റ്റാര്‍മര്‍; നിലവിലെ സ്ഥിതിയില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ ലേബര്‍ പൊളിഞ്ഞടുങ്ങും; വെസ് സ്ട്രീറ്റിംഗിനെ കുത്താനുള്ള ശ്രമത്തില്‍ സ്വയം പരുക്കേറ്റ് പ്രധാനമന്ത്രി; ഒടുവില്‍ മാപ്പിരക്കലും!
ക്യാബിന് ക്രൂ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത് തീകൊളുത്തുമെന്ന് ഭീഷണി മുഴക്കി; പാകിസ്ഥാനില്‍ നിന്നും ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് ഭീഷണിപ്പെടുത്തിയ രണ്ട് ഭാര്യമാരുള്ള ശതകോടീശ്വരന്റെ ശിക്ഷ മൂന്നിരട്ടി വര്‍ദ്ധിപ്പിച്ചു
ഇംഗ്ലണ്ടിന്റെ പതാക എന്‍എച്ച്എസിലെ കറുത്ത, ഏഷ്യന്‍ ജീവനക്കാരെ പേടിപ്പിക്കുന്നു? സെന്റ് ജോര്‍ജ്ജ്, യൂണിയന് പതാകകള്‍ ഉള്ള വീടുകളില്‍ പോകാന്‍ നഴ്സുമാര്‍ക്ക് ആശങ്ക; എന്‍എച്ച്എസ് എക്സിക്യൂട്ടീവുമാരുടെ നിലപാട് വിവാദത്തില്‍
സ്റ്റാര്‍മറുടെ സോഷ്യലിസ്റ്റ് സ്വപ്നം, ജനങ്ങള്‍ക്ക് ദുഃസ്വപ്നം; റീവ്സിന് കീഴില്‍ ദിവസേന നഷ്ടമാകുന്നത് 1000 തൊഴിലുകള്‍; ലേബറിന്റെ ഭ്രാന്തന് നയങ്ങള്‍ മൂലം പ്രതിസന്ധി രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍; തൊഴിലില്ലായ്മ ചരിത്രത്തില്‍ ആദ്യമായി 5 ശതമാനത്തില്‍
നികുതി വാഗ്ദാനങ്ങള്‍ ലംഘിക്കുമെന്ന് സൂചന നല്കി റേച്ചല്‍ റീവ്സ്; 2 ചൈല്‍ഡ് ബെനഫിറ്റ് ക്യാപ്പ് ഒഴിവാക്കുമെന്ന് ഉറപ്പായി; കഴിഞ്ഞ ബജറ്റിന് ശേഷം ലോകം ഏറെ മാറിപ്പോയെന്ന വാദവുമായി ചാന്‍സലര്‍
ലേബറിന്റെ നാടുകടത്തല്‍ സ്കീം തമാശയാക്കി അനധികൃത കുടിയേറ്റക്കാര്‍; ഫ്രാന്‍സിലേക്ക് നാടുകടത്തിയ രണ്ടാമത്തെ വ്യക്തിയും യുകെയിലേക്ക് മടങ്ങിയെത്തി; ചെറുബോട്ടില്‍ കയറി തിരികെ എത്തിയെന്ന് റിപ്പോര്‍ട്ട്, ഗവണ്മെന്റിന് നാണക്കേട്
വെല്‍ഫെയര്‍ പരിഷ്കാരങ്ങള്‍ കുപ്പിയിലടച്ചു; നികുതിദായകന് വര്‍ഷാവര്‍ഷം അധിക ചെലവ് 700 പൗണ്ട്; മുന്നറിയിപ്പുമായി വിദഗ്ധര്‍; രോഗങ്ങളുടെ പേരില്‍ ആനുകൂല്യം കൈപ്പറ്റുന്ന തുക 3 പെന്‍സ് ഇന്‍കം ടാക്സ് കുറയ്ക്കലിന് തുല്യമാകും
സമ്മറിലും നന്നാകാതെ എന്‍എച്ച്എസ്; അഞ്ചിലൊന്ന് എ&ഇ രോഗികള്‍ക്കും ചികിത്സ കിട്ടിയത് ഇടനാഴിയില്‍; ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നതോടെ അവകാശവാദങ്ങള്‍ പൊളിഞ്ഞ് ലേബര്‍ ഗവണ്മെന്റ്; 'കോറിഡോര്‍ നഴ്സ്' ജോലിക്ക് ആളെ തേടി ആശുപത്രികള്‍?
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍