CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 35 Minutes 51 Seconds Ago
Breaking Now

തടി കുറയ്ക്കാന്‍ നല്ലത് ചപ്പാത്തിയോ ചോറോ ?

തടി കുറക്കാന്‍ ആഗ്രഹിക്കുന്നവരുടെ ഇഷ്ട ഭക്ഷണമാണ് ചപ്പാത്തി. ഡയറ്റ് ചെയ്യുന്നവര്‍ പലപ്പോഴും ചോറ് ഉപേക്ഷിക്കുകയാണ് പതിവ്. എന്നാല്‍ ചോറിലും ചപ്പാത്തിയിലും കാര്‍ബോഹൈഡ്രേറ്റ് അളവ് ഒരേ തരത്തിലാണ്. പക്ഷെ ചപ്പാത്തിയില്‍ പ്രോട്ടീനുകളും നാരുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ചപ്പാത്തി കഴിക്കുമ്പോള്‍ വയര്‍ വേഗം നിറയുന്നതിനാല്‍ വിശപ്പ് അധികനേരം ഉണ്ടാകില്ല. 

ചോറിലെ അന്നജം വേഗം ദഹിക്കുന്നതിനാല്‍ വിശപ്പ് കൂടും. അതിനാല്‍ ഭാരം കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, പ്രമേഹമുള്ളവര്‍ക്കും ചപ്പാത്തിയാണ് നല്ലത്. ഗോതമ്പില്‍ സോഡിയം കൂടുതലുളളതിനാല്‍ സോഡിയം ഒഴിവാക്കേണ്ടവര്‍ ചപ്പാത്തി കഴിക്കരുത്. ചപ്പാത്തിയില്‍ കാത്സ്യം, പൊട്ടാസ്യം, ഇരുമ്പ് എന്നിവയുണ്ട്. മള്‍ട്ടിഗ്രെയിന്‍ ചപ്പാത്തിയാണ് നല്ലത്. രാത്രി 7.30ന് മുമ്പ് കഴിക്കുകയും വേണം. ഒരു ദിവസം നാലു ചപ്പാത്തിയില്‍ കൂടുതല്‍ കഴിക്കരുത്. 

 




കൂടുതല്‍വാര്‍ത്തകള്‍.