CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 51 Minutes 13 Seconds Ago
Breaking Now

ആത്മീയ നവീകരണ ധ്യാനം ആഗസ്ത് 16 മുതല്‍ 24 വരെ കോഴിക്കോട് രൂപതാ മെത്രാന്‍ അഭിവന്ദ്യ വര്‍ഗ്ഗീസ് ചാക്കാലക്കല്‍ നയിക്കും

കേരള കത്തോലിക്ക സമൂഹത്തിന്റെ വാര്‍ഷിക നവീകരണ ധ്യാനവും ആഗസ്ത് 16ാം തിയതി വെള്ളിയാഴ്ച മുതല്‍ 24ാം തിയതിവരെ ലണ്ടനിലെ വിവിധ ഭാഗങ്ങളില്‍ ക്രമീകരിച്ചിരിക്കുന്നു.

ആഗസ്ത് 16ാം തിയതി മുതല്‍ 18ാം തിയതി വരെ സൗത്താളിലും 19 മുതല്‍ 21 വരെ ക്രോയിഡോണിലും 22ാം തിയതി മുതല്‍ 24ാം തിയതി വരെ ഈസ്റ്റ്ഹാമിലും ധ്യാനമുണ്ടായിരിക്കും.

25ാം തിയതി ഞായറാഴ്ച എയില്‍സ്‌ഫോര്‍ഡിലേക്കും സെപ്തംബര്‍ 8ാം തിയതി ഞായറാഴ്ച വാല്‍തിംങ്ഹാമിലേക്കും തീര്‍ത്ഥാടനം ഒരുക്കിയിട്ടുണ്ട്. ധ്യാനം നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും മരിയന്‍ തീര്‍ത്ഥാടനത്തിലേക്ക് ലക്ഷ്വറി ബസുകളില്‍ ബുക്ക് ചെയ്യുവാന്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക

കൂടുതല്‍ വിവരങ്ങള്‍

ഫാ ജോണ്‍സണ്‍ അലക്‌സാണ്ടര്‍ ; 07958376955




കൂടുതല്‍വാര്‍ത്തകള്‍.