CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 28 Minutes 29 Seconds Ago
Breaking Now

ജിസിഎസ്ഇ എ ലെവലല്‍ പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികളില്‍ നിന്ന് എംഎയുകെ എഡ്യുക്കേഷണല്‍ അവാര്‍ഡിനായി അപേക്ഷ ക്ഷണിക്കുന്നു

എംഎയുകെ എഡ്യുക്കേഷണല്‍ അചീവ്‌മെന്റ് അവാര്‍ഡിനായി ഉന്നത വിജയം നേടിയ കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. സെപ്തംബര്‍ 15 ഞായറാഴ്ച ഇല്‍ഫോര്‍ഡ് ടൗണ്‍ ഹാളില്‍ അവാര്‍ഡ് വിതരണം നടത്തും. ചിത്രങ്ങളും മറ്റ് വിവരങ്ങളും mauk.org വെബ് സൈറ്റിലും ആനുവല്‍ സുവനീറിലും എംഎയുകെ പബ്ലിക്കേഷന്‍സിലും ഉള്‍പ്പെടുത്തും.

info@mauk.org എന്ന വെബ് സൈറ്റില്‍ അപേക്ഷ നല്‍കുക. പേര്,ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, റിസള്‍ട്ടിന്റെ കോപ്പി എന്നിവര്‍ കൊണ്ടുവരണം. സെപ്തംബര്‍ 1നു മുമ്പായി അപേക്ഷ നല്‍കണം.അവാര്‍ഡ് ചടങ്ങിന് മുമ്പ് ഓര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് 

അജി ; 07956550601

info@mauk.org 

 




കൂടുതല്‍വാര്‍ത്തകള്‍.