CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
39 Minutes 27 Seconds Ago
Breaking Now
പ്രതീക്ഷ നശിപ്പിച്ച ബജറ്റ്; ബിസിനസ്സുകളുടെ ആത്മവിശ്വാസം തകര്‍ന്നു, റിക്രൂട്ട്മെന്റില്‍ ബ്രേക്കിട്ടു; റേച്ചല്‍ റീവ്സിന്റെ 'പണികള്‍' 2026-ലും തകര്‍ച്ച സമ്മാനിക്കുമെന്ന് മുന്നറിയിപ്പുമായി ധനകാര്യ വിദഗ്ധര്‍
ലണ്ടനില്‍ വീട് കച്ചവടം, നഷ്ടക്കച്ചവടം! തലസ്ഥാനത്ത് വീട് വില്‍ക്കുന്ന ഉടമകള്‍ക്ക് യുകെയില്‍ മറ്റൊരിടത്തും ഇല്ലാത്ത നഷ്ടത്തില്‍ വില്‍പ്പന നടത്തേണ്ടി വരും; നോര്‍ത്ത് ഈസ്റ്റിലെ നഷ്ടത്തിലുള്ള വില്‍പ്പന പകുതിയായി കുറഞ്ഞു
എന്‍എച്ച്എസ് ജീവനക്കാര്‍ രോഗികള്‍ക്ക് അക്രമിക്കാനുള്ള കളിപ്പാവകളോ? മൂന്ന് വര്‍ഷത്തിനിടെ റിപ്പോര്‍ട്ട് ചെയ്തത് 3 ലക്ഷത്തോളം അക്രമസംഭവങ്ങള്‍; ദിവസേന അരങ്ങേറുന്നത് 285 കേസുകള്‍; അക്രമങ്ങള്‍ കൂടുതലും നടക്കുന്ന മെന്റല്‍ ഹെല്‍ത്ത്, ലേണിംഗ് ഡിസെബിലിറ്റി ട്രസ്റ്റുകളില്‍
കാഞ്ഞിരപ്പള്ളിയില്‍ യുവതിയും യുവാവും വീടിനുള്ളില്‍ മരിച്ച നിലയില്‍; വീട്ടമ്മയെ കണ്ടെത്തിയത് കട്ടിലിനോട് ചേര്‍ന്ന്
ഒരടി മഞ്ഞ് വീഴും; ബ്രിട്ടനില്‍ വീണ്ടും ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യത; ആംബര്‍ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ഗൊറെറ്റി കൊടുങ്കാറ്റിന്റെ കണക്കെടുപ്പ് നടത്തി രാജ്യം; വെള്ളപ്പൊക്ക മുന്നറിയിപ്പുകളും നിലവില്‍
മഡൂറോയെ പിടികൂടിയത് ഇഷ്ടപ്പെട്ടു; ഇനി ഗ്രീന്‍ലാന്‍ഡ്; അധിനിവേശം നടത്താന്‍ പദ്ധതി തയ്യാറാക്കണം; സൈനിക മേധാവികള്‍ക്ക് ഉത്തരവ് നല്കി ഡൊണാള്‍ഡ് ട്രംപ്; ഇറാനിലും സൈനിക നീക്കത്തിന് യുഎസ് പ്രസിഡന്റ് തയ്യാറെടുക്കുന്നു?
ലേബറിന്റെ ബ്രക്സിറ്റ് 'റീസെറ്റ്' തടയും; യുദ്ധ പ്രഖ്യാപനം നടത്തി ലോക്കല്‍ തെരഞ്ഞെടുപ്പിന് വിളംബരം കുറിച്ച് നിഗല്‍ ഫരാഗ്; റിഫോം യുകെയുടെ പ്രചരണങ്ങള്‍ക്ക് തുടക്കം; പ്രാദേശിക തെരഞ്ഞെടുപ്പിന് സ്റ്റാര്‍മറിന് ടെസ്റ്റ്
ജയിലിലും 'ഉന്നത' ഉദ്യോഗം! കുട്ടികളെ കൊന്ന് രസിച്ച കൊലയാളി നഴ്സ് ലൂസി ലെറ്റ്ബിക്ക് ജയിലില്‍ ഉയര്‍ന്ന ജോലി; മറ്റ് തടവുകാര്‍ക്ക് ജോലിക്കയറ്റത്തില്‍ 'അസൂയ'?
വീക്കെന്‍ഡില്‍ കൂടുതല്‍ മഞ്ഞും, ഐസും, ശക്തിയേറിയ മഴയും; കരുത്ത് മങ്ങാതെ ഗൊറെറ്റി കൊടുങ്കാറ്റ്; മഞ്ഞിനും, ഐസിനുമുള്ള മഞ്ഞ മുന്നറിയിപ്പ് ഞായറാഴ്ച വരെ തുടരും; രാജ്യത്തിന്റെ ചില ഭാഗങ്ങള്‍ക്ക് വരും ദിവസങ്ങളില്‍ വെള്ളപ്പൊക്ക മുന്നറിയിപ്പ്
പുതുവര്‍ഷം പിറന്നിട്ടും പണി നിര്‍ത്താതെ വിന്റര്‍ വൈറസുകള്‍; ദുരിതം അവസാനിക്കാന്‍ സമയമായിട്ടില്ലെന്ന് എന്‍എച്ച്എസ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്; ഫ്ളൂവും, മറ്റ് വൈറസുകളും വീണ്ടും വര്‍ദ്ധിക്കുന്നു; കേസുകള്‍ താഴ്ന്ന ശേഷം കുതിച്ചത് ജീവനക്കാരുടെ നടുവൊടിക്കുന്നു
വീണ്ടുമൊരു കൗണ്‍സില്‍ ബില്‍ വര്‍ദ്ധനയ്ക്ക് കളമൊരുങ്ങുന്നോ? നിരവധി ടൗണ്‍ ഹാളുകള്‍ പണപ്പെരുപ്പത്തെ തോല്‍പ്പിക്കുന്ന വര്‍ദ്ധനയ്ക്കായി നീക്കം നടത്തുന്നു; ഏപ്രിലില്‍ 20% വര്‍ദ്ധന ലക്ഷ്യമിട്ടൊരു കൗണ്‍സില്‍; പണമില്ലാത്തതിന്റെ പേരില്‍ ജനങ്ങളെ കൊള്ളയടിക്കും!
ഒരു ദശകത്തില്‍ കാണാത്ത മഞ്ഞിനെ നേരിട്ട് മധ്യ ബ്രിട്ടന്; വിമാനങ്ങള്‍ നിലത്തിറക്കി, റോഡുകള്‍ ബ്ലോക്കാകുന്നു, റെയില്‍ ലൈനുകള്‍ക്കും ദുരവസ്ഥ; 100 എംപിഎച്ച് വേഗത്തില്‍ ഗൊറെറ്റി കൊടുങ്കാറ്റ് വീശിയടിച്ചപ്പോള്‍ യുകെയില്‍ വിതച്ചത് വിനാശം; ആയിരങ്ങള്‍ക്ക് കൊടുംതണുപ്പില്‍ വൈദ്യുതിയില്ല
പോലീസ് ഓഫീസര്‍മാരുടെ വെറ്റിംഗ് പാളുന്നു; മെറ്റ് സേനയില്‍ സീരിയല്‍ ബലാത്സംഗ കുറ്റവാളികളും കടന്നുകൂടുന്നു; ജീവനക്കാര്‍ക്കും, ഓഫീസര്‍മാര്‍ക്കും പരിശോധന ഒഴിവാക്കിയത് സുരക്ഷ തകര്‍ക്കുന്നുവെന്ന് ഹോം സെക്രട്ടറി
ലേബറിന്റെ ഫ്യൂവല്‍ ഡ്യൂട്ടി വര്‍ദ്ധന സെപ്റ്റംബറില്‍; വാഹന ഉടമകളുടെ പോക്കറ്റടിക്കും; മറ്റ് നികുതികളില്‍ നടത്തിയ യു-ടേണ്‍ ഇതിലും ആവര്‍ത്തിക്കണമെന്ന് ഉപദേശം; പുതുവര്‍ഷത്തില്‍ വാക്ക് തെറ്റിച്ച് ആശ്വാസം നല്‍കുമോ?
ഇടനാഴികളില്‍ പ്ലഗ് സോക്കറ്റും, കോള്‍ ബെല്ലും സ്ഥാപിച്ച് ആശുപത്രികള്‍; എന്‍എച്ച്എസിലെ കോറിഡോര്‍ പരിചരണം തികച്ചും സാധാരണമെന്നതിന് ഇതില്‍ കൂടുതല്‍ തെളിവ് വേണോ? ഹെല്‍ത്ത് സെക്രട്ടറിയുടെ വാഗ്ദാനങ്ങള്‍ പേപ്പറില്‍ ഒതുങ്ങുന്നു
കൊടും ശൈത്യത്തിനിടെ കാലാവസ്ഥ വഷളാക്കാന്‍ ഗൊറെറ്റി കൊടുങ്കാറ്റ്; ആര്‍ട്ടിക് ബ്ലാസ്റ്റില്‍ എട്ട് ഇഞ്ച് വരെ മഞ്ഞ് വീഴും; ബ്രിട്ടനില്‍ ഉടനീളം ഐസിനുള്ള മുന്നറിയിപ്പ്; റോഡ്, റെയില്‍ യാത്രകള്‍ക്ക് ഇറങ്ങുന്നവര്‍ മുന്‍കരുതലെടുക്കണം, ടൈംടേബിള്‍ പരിശോധിക്കണം
കേരളം
ദേശീയം
യു.കെ
അന്താരാഷ്ട്രം
സ്പോര്‍ട്സ്
ബിസ്സിനസ്
സിനിമ
അസ്സോസിയേഷന്
സ്പിരിച്ച്വല്‍