CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 31 Minutes 28 Seconds Ago
Breaking Now

ബ്രിസ്‌റ്റോളിലെ ബ്രന്‍ട്രിയില്‍ താമസിക്കുന്ന ജോജു ഫെമി ദമ്പതികളുടെ പിതാവ് ജോര്‍ജ്ജ് നിര്യാതനായി

ബ്രിസ്‌റ്റോളിലെ ബ്രന്‍ട്രിയില്‍ താമസിക്കുന്ന ജോജു ഫെമി ദമ്പതികളുടെ പിതാവ് ജോര്‍ജ് (75) നിര്യാതനായി. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയ്ക്കായിരുന്നു മരണം സംഭവിച്ചത്. സംസ്‌കാര ശുശ്രൂഷ ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്ക് തിരൂര്‍ സെന്റ് തോമസ് ദേവാലയത്തില്‍ വച്ച് നടത്തുന്നു. ഭാര്യ റോസി ജോര്‍ജ്

മക്കള്‍ ഷീല, ജോജു, സുമ, സിജി

മരുമക്കള്‍ വിന്‍സന്റ്, ഫെമി, വര്‍ഗീസ് , റെന്നി

മരണവിവരം അറിഞ്ഞ് കുടുംബം നാട്ടിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. പരേതന്റെ വിയോഗത്തില്‍ യൂറോപ് മലയാളിയും ദുഖം രേഖപ്പെടുത്തുന്നു.




കൂടുതല്‍വാര്‍ത്തകള്‍.