CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
12 Hours 15 Seconds Ago
Breaking Now

സുഡാനില്‍ ഫാക്ടറിയില്‍ സ്‌പോടനം, 23 മരണം, മരിച്ചവരില്‍ 18 ഇന്ത്യക്കാര്‍

ദുരന്തത്തില്‍ 130 പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്

സുഡാനില്‍ എല്‍.പി.ജി ടാങ്കര്‍ പൊട്ടിത്തെറിച്ച് ഇന്ത്യക്കാരുള്‍പ്പെടെ 23 പേര്‍ മരിച്ചു.18 ഇന്ത്യക്കാര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഖാര്‍ത്തൂമിലെ സീല സിറാമിക് ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്.

ദുരന്തത്തില്‍ 130 പേര്‍ക്ക് പരിക്കേറ്റു. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞ നിലയിലാണ്. 34 ഇന്ത്യക്കാര്‍ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.