CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
15 Hours 54 Minutes 37 Seconds Ago
Breaking Now

ഹ്യുണ്ടായ് കാറുകള്‍ക്ക് ജനുവരി മുതല്‍ വില വര്‍ദ്ധിക്കും

ഹ്യുണ്ടായ് കാറുകള്‍ക്ക്  ജനുവരി മുതല്‍ വില വര്‍ദ്ധിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്. മോഡലുകള്‍ക്ക് എത്ര രൂപ വീതം വര്‍ദ്ധിക്കുമെന്ന് ഹ്യുണ്ടായ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. വാഹനത്തിന്റെ ചെലവ് വര്‍ദ്ധിച്ചതുകൊണ്ടാണ് വില വര്‍ദ്ധിപ്പിക്കുന്നതെന്നാണ് ഹ്യുണ്ടായി വ്യക്തമാക്കിയത്.

അടുത്ത വര്‍ഷം മുതല്‍ ഹ്യുണ്ടായുടെ പുതിയ മോഡലുകളായ ക്രെറ്റ, ഓറ കോംപാക്ട് സെഡാന്‍, പുതിയ എലൈറ്റ് ഐ20, ഫ്യുവല്‍ സെല്‍ നെക്‌സോ എന്നീ മോഡലുകള്‍ ഹ്യുണ്ടായി ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.