CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
43 Minutes 40 Seconds Ago
Breaking Now

കരുത്തുറ്റ നേതൃത്വവുമായി കെറ്ററിംഗ് വെല്‍ഫെയര്‍ മലയാളി അസോസിയേഷന്‍

യു കെ യിലെ  കെറ്ററിങ്ങിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും ശക്തമായ   പ്രസ്ഥാനം  കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ ( KMWA )പുതിയ നേതൃത്തെ  കഴിഞ്ഞ  ക്രിസ്തുമസ് ആഘോഷത്തോടനുബന്ധിച്ചു നടന്ന പൊതുയോഗത്തില്‍ വച്ച് തിരഞ്ഞെടുത്തു.

  ഉജ്വലമായ  ക്രിസ്തുമസ് ആഘോഷമാണ്  കെറ്ററിംഗില്‍  നടന്നത് ,വരും വര്‍ഷത്തേക്കു സംഘടനയെ നയിക്കുന്നതിനുവേണ്ടിപ്രസിഡണ്ട്  സിബു ജോസഫ്   വൈസ് പ്രസിഡണ്ട് മനോജ് മാത്യു ,സൈബു തോമസ് സെക്രെട്ടറി ,ഷിന്‍സന്‍ ലുക്ക് ജോയിന്റ് സെക്രെട്ടറി ,പ്രബീഷ് സദാശിവന്‍ ട്രഷര്‍  ജോയിന്റ് ട്രഷര്‍  അനീഷ് തോമസ് ,സ്‌പോര്‍ട്‌സ് കോഡിനെറ്റെര്‍  റോമി തോമസ് ,പി ര്‍ ഒ ,സോബിന്‍ ജോണ്‍  എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള കമ്മറ്റിയാണ് തിരഞ്ഞെടുത്തത്  ഇതോടൊപ്പം 25 അംഗ കമ്മറ്റിയംഗങ്ങളേയും 10  ആര്‍ട്‌സ് കോഡിനേറ്റമാരെയും തെരഞ്ഞെടുത്തു .ഈവര്‍ഷം ഒട്ടേറെ നൂതനമായ പരിപാടികളുമായി കെറ്ററിംഗ് മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍ മുന്‍പോട്ടുപോകുമെന്ന് പുതിയ ഭാരവാഹികള്‍  അറിയിച്ചു .

ടോം ജോസ് തടിയംപാട് 

 




കൂടുതല്‍വാര്‍ത്തകള്‍.