CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
46 Minutes 19 Seconds Ago
Breaking Now

മലയാളത്തിന് ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മയില്‍ ' നീലാംബരി ' ഒരുങ്ങുന്നു ; മേയ് 16ന്

മലയാള സിനിമാ ലോകത്തെ ഏറ്റവും മികച്ച ഗാനരചയിതാവ് ആരെന്ന് ചോദിച്ചാല്‍ മനസിലോടി വരിക ഗിരീഷ് പുത്തഞ്ചേരിയുടെ പേരാകും. മനസില്‍ ആഴത്തില്‍ സ്വാധീനിക്കുന്ന നല്ല കുറേ ഗാനങ്ങള്‍ സമ്മാനിച്ച് അകാലത്തില്‍ പുത്തഞ്ചേരി നമ്മളെ വിട്ടകന്നു.

എന്നാല്‍ ആ ഗാനങ്ങളിലൂടെ എന്നും ഏവരുടേയും മനസില്‍ അദ്ദേഹം ജീവിക്കുന്നു. പുത്തഞ്ചേരിയുടെ പാട്ടുകളും പ്രതിഭകളുടെ സംഗമവുമായി ' നീലാംബരി ' സംഘടിപ്പിച്ചിരിക്കുകയാണ് ബോണ്‍സ്മൗത്തില്‍. മേയ് 16ന് വൈകീട്ട് നാലു മണി മുതലാണ് പരിപാടി. ഇതിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു

 

സ്ഥലം

 

വെസ്റ്റ് പാര്‍ലി മെമോറിയല്‍ ഹാള്‍, 

275 ക്രൈസ്റ്റ് ചര്‍ച്ച് റോഡ്, 

വെസ്റ്റ് പാര്‍ലി ഫെന്‍ഡൗണ്‍ , BH22 8SL




കൂടുതല്‍വാര്‍ത്തകള്‍.