CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 35 Seconds Ago
Breaking Now

ബ്രഹ്മാണ്ഡ സിനിമ 'കാളിയനി'ലേക്ക് അഭിനേതാക്കളെ തേടുന്നു

പൃഥ്വിരാജ് നായകനായെത്തുന്ന ബ്രഹ്മാണ്ഡ സിനിമ 'കാളിയനി'ലേക്ക് അഭിനേതാക്കളെ തേടുന്നു. പതിനേഴാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ബഹുഭാഷാ ചിത്രമായ കാളിയനിലേക്ക് മൂന്നൂറോളം അവസരങ്ങളാണ് ഉള്ളത്. നവാഗതനായ എസ് മഹേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഏഴിനും 70നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് സ്ത്രീപുരുഷഭേദമില്ലാതെ അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍ www.kaaliyan.com എന്ന വെബ്‌സൈറ്റിലൂടെ മാര്‍ച്ച് 15നകം സമീപകാല ഫോട്ടോകള്‍ സഹിതം അപേക്ഷകള്‍ അയയ്ക്കണം. ഒരു മിനിറ്റില്‍ കവിയാത്ത പെര്‍ഫോര്‍മന്‍സ് വീഡിയോയും അയയ്ക്കാം.

 




കൂടുതല്‍വാര്‍ത്തകള്‍.