ശിവഗംഗ മഡപ്പുറം കാളിയമ്മന് ക്ഷേത്രത്തിലെ കരാര് ജീവനക്കാരനായ ബി.അജിത് കുമാറിനാണ് തിരുപ്പുവനം പൊലീസ് സ്റ്റേഷനില് വച്ച് ജീവന് നഷ്ടമായത്
നിങ്ങളുടെ മകള് ഞങ്ങളോടൊപ്പമുണ്ട്. അവളെ സുരക്ഷിതയായി തിരിച്ചുനല്കണമെങ്കില് 15 ലക്ഷം രൂപ ഞങ്ങള്ക്ക് നല്കണം. ഈ വിവരം പൊലീസില് അറിയിക്കാനാണ് ശ്രമമെങ്കില് അതിന്റെ അനന്തരഫലങ്ങള് നേരിടേണ്ടിവരും' എന്നാണ് കത്തില് ഉണ്ടായിരുന്നത്.
ബുധനാഴ്ചയായിരുന്നു സൗത്ത് കൊല്ക്കത്തയിലെ ലോ കോളേജില് നിയമവിദ്യാര്ത്ഥിനി കൂട്ട ബലാത്സംഗത്തിനിരയായത്.
പ്രതി മദ്യത്തിന് അടിമയാണെന്ന് പൊലീസ് അറിയിച്ചു.
മുഖ്യപ്രതി മൊണോജിത് മിശ്ര കൂടെയുണ്ടായിരുന്ന രണ്ട് പേരോട് തന്നെ വലിച്ചിഴച്ച് കൊണ്ടുവരാന് പറഞ്ഞുവെന്ന അതിജീവിതയുടെ പരാതിയെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയില് നിന്ന് ലഭിച്ചിരിക്കുന്നത്.
ഭരണഘടനയ്ക്ക് പകരം ആര്എസ്എസിനും ബിജെപിയ്ക്കും വേണ്ടിയിരുന്നത് മനുസ്മൃതി ആയിരുന്നെന്നാണ് രാഹുല് ഗാന്ധി പറഞ്ഞത്.
Europemalayali