ഭൂമി വിട്ടുകൊടുത്ത നടപടി റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന് സ്റ്റേ ചെയ്തു.
പൊലീസും നാട്ടുകാരും ചേര്‍ന്നു വയോധികരെ ജില്ലാ ആശുപത്രിയിലേക്കു മാറ്റി പ്രാഥമിക ചികില്‍സ നല്കി. ദീപയെ അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
വൈദികര്‍ക്കെതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും പിസി ജോര്‍ജ്
ഏത് ചന്തയ്ക്കും വൈദികനാകാമെന്ന നില വന്നിരിക്കുകയാണെന്നും പിസി ജോര്‍ജ് പറയുന്നു.
ഇന്നു നടന്ന സ്റ്റിയറിങ് കമ്മറ്റി യോഗത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് തീരുമാനം.
യു.ഡി.എഫ്. സര്‍ക്കാരിന്റെ മദ്യനയത്തില്‍ ബാര്‍ നഷ്ടമായ 730 ഹോട്ടലുകള്‍ക്കും തുറന്നു പ്രവർത്തിക്കാമെന്നായി
Europemalayali