സഭയുടെ സ്ഥലം കുറഞ്ഞ വിലയ്ക്ക് വില്ക്കാന് കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മൂന്നര മാസം മുമ്പാണ് ഇവര്‍ വിവാഹിതരായത്. ദുബായില്‍ എഞ്ചിനീയറായ വിവേക് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്.
കൊല്ലം കരുനാഗപ്പള്ളി കെ.എസ്. പുരം കൊച്ചുവീട്ടില്‍ ചെല്ലപ്പന്‍പിള്ള(68)യാണ് മരിച്ചത്.
ബിഡിജെഎസ് ആത്മാര്‍ഥമായി പിന്താങ്ങിയാല് പോലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു ജയസാദ്ധ്യത കുറവാണ്
ഏത് സ്റ്റേഷന് സൈറ്റില്‍ നിന്നാണ് വിളിച്ചതെന്ന് കണ്ടെത്തിയിട്ടില്ല.
2014 കാലഘട്ടത്തില്‍ പല പരാതികളും ഉയര്‍ന്നതോടെ നടത്തിയ അന്വേഷണത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി.
Europemalayali