2014 നവംബറിന് ശേഷം ഇന്നലെ ആദ്യമായി എണ്ണ വില ബാരലിന് 80 ഡോളറായി വര്‍ദ്ധിച്ചു.
മെക്സിക്കോയിലെ ആശുപത്രിയില്‍ സര്‍ജറി കഴിഞ്ഞ് വിശ്രമിക്കുന്ന പിതാവിന് വേഗം സുഖം പ്രാപിക്കാനുള്ള ആശംസകളും മെഗാന് നേര്‍ന്നു
പ്രശ്നങ്ങള്‍ മൂന്ന് കാറ്റഗറികളിലാണ് ഉള്‍പ്പെടുത്തുക: ഡേഞ്ചറസ്, മേജര്‍, മൈനര്‍.
എത്ര കാലത്തേക്ക് ഇത് നീട്ടിവെയ്ക്കുമെന്ന കാര്യമാണ് ബ്രക്സിറ്റ് സ്നേഹികളെ ആശങ്കപ്പെടുത്തുന്നത്
അമ്മയ്ക്ക് രോഗമുള്ളതായി തെളിയിക്കാന്‍ ഇന്ത്യയില്‍ നിന്നുമുള്ള ആശുപത്രിയില്‍ നിന്നുമുള്ള കത്ത് ഇവര്‍ വ്യാജമായി ഉണ്ടാക്കി
ഹാന്‍ഡ് ലഗേജില്‍ ഭക്ഷണം സൂക്ഷിക്കുന്നത് എക്സ്റേ മെഷീനുകള്‍ ഉപയോഗിച്ചുള്ള പരിശോധനയെ തടസ്സപ്പെടുത്തുന്നു
Europemalayali