ലോണ്‍ തിരിച്ചടയ്ക്കുന്നതില്‍ മല്ല്യ മനഃപ്പൂര്‍വം വീഴ്ച വരുത്തിയെന്ന ബാങ്കുകളുടെ വാദം അംഗീകരിച്ചത് ഇന്ത്യക്ക് വലിയ വിജയമാണ്
വീട്ടിലെ ഇന്റര്‍നെറ്റ് കണക്ഷന് മോശമായതിനാലാണ് റിട്ടയര്‍ ചെയ്ത ടെലിവിഷന്‍ ലൈറ്റിംഗ് ഡയറക്ടര്‍ ഇന്റര്‍നെറ്റ് കഫെയെ ആശ്രയിക്കുന്നത്
ഡാറ്റ പ്രൊട്ടക്ഷന്‍ ആക്ടില്‍ ലേബര്‍ എംപിമാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന ഭേദഗതികള്‍ നടപ്പാക്കിയാല്‍ പത്രസ്വാതന്ത്ര്യം നിഷേധിക്കപ്പെടുമെന്ന് പ്രധാനമന്ത്രി
പൊതുസ്ഥലത്ത് വെച്ച് കത്തിക്കുത്തും, വെടിവെപ്പും നടന്നിട്ടും പോലീസ് പ്രതികളെ പിടികൂടാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുന്നതാണ് അവസ്ഥ.
സൂപ്പര്‍മാര്‍ക്കറ്റുകള്‍ തമ്മില്‍ വിലയുദ്ധം ആരംഭിക്കുന്നതോടെ കുടുംബ ബജറ്റില്‍ വലിയ ആശ്വാസം സംഭവിക്കും
ജീവനെ ഭീഷണിപ്പെടുത്തുന്ന വിദ്വേഷ പ്രസംഗം ഇറക്കുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ ശിക്ഷയും നല്‍കാം.
Europemalayali