ജൂണ്‍ 19ന് കുന്നംകുളത്ത് വച്ച് യദു മോശമായി പെരുമാറിയെന്നാണ് റോഷ്നയുടെ ആരോപണം
ഏദന്‍ മാതാപിതാക്കള്‍ക്കൊപ്പം കണക്കന്തുരുത്തിയിലുള്ള അമ്മയുടെ വീട്ടില്‍ വിരുന്നു വന്നതായിരുന്നു.
വൈദ്യ സഹായമില്ലാതെ പ്രസവിച്ചതിനെ തുടര്‍ന്നുണ്ടായ അണുബാധയെ തുടര്‍ന്നാണ് ഇപ്പോള്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിപ്പിക്കുന്നത്.
പീഡനത്തിന് ഇരയായെന്ന് കഴിഞ്ഞ ദിവസം യുവതി വെളിപ്പെടുത്തിയിരുന്നു.
യുവതിയുടെ മൊഴി എതിരാണെങ്കില്‍ മാത്രം ആണ് സുഹൃത്തിനെതിരെ കേസെടുക്കാനാണ് നിലവില്‍ അന്വേഷണസംഘം ഉദ്ദേശിക്കുന്നത്.
പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രന് അനിത ദമ്പതികളുടെ മകള്‍ സൂര്യ സുരേന്ദ്രന് (24) വിമാനത്താവളത്തില്‍ കുഴഞ്ഞു വീണതിനെ തുടര്‍ന്നു ചികിത്സയിലിരിക്കെയാണു കഴിഞ്ഞ ദിവസം മരിച്ചത്.
Europemalayali