CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
34 Minutes 10 Seconds Ago
Breaking Now

ആനിയമ്മച്ചി സ്‌പെഷ്യല്‍ ജിഞ്ചര്‍ ചിക്കന്‍

ചിക്കന്‍ -1 കിലോ

ഇഞ്ചി -100 ഗ്രാം

സവോള-200 ഗ്രാം

വെളുത്തുള്ളി-2 കുടം

പച്ചമുളക്-8 

ഉപ്പ്- ആവശ്യത്തിന്

കുരുമുളകുപൊടി-കാല്‍ ടീസ്പൂണ്‍ 

 

അജ്‌നോമോട്ടോ-1 ടീസ്പൂണ്‍

സോയാ സോസ്-2 ടേബിള്‍ സ്പൂണ്‍

ടൊമാറ്റോ സോസ് -2 ടേബിള്‍ സ്പൂണ്‍

 

റെഡ് കളര്‍-ഓപ്ഷണല്‍

ചിക്കന്‍ വേവിച്ച വെള്ളം-4 കപ്പ്

എണ്ണ- ആവശ്യത്തിന്

 

കോഴി ഇടത്തരം കഷണങ്ങളാക്കി നുറുക്കി കഴുകി വാരിവയ്ക്കുക.ഇഞ്ചി,വെളുത്തുള്ളി,പച്ചമുളക്,സവോള,കുരുമുളക് പൊടി ഒന്നിച്ചരച്ച് ചീനചട്ടിയില്‍ എണ്ണ ഒഴിച്ച് മൂപ്പിക്കുക.അതിലേക്ക് ബോണ്‍ലസ് ചിക്കന്‍ ഇട്ട് ഇളക്കി ഉപ്പ് ഒഴിച്ചു മൂടിവയ്ക്കുക.പകുതി വേവാകുമ്പോള്‍ ടൊമാറ്റോ സോസ് ,സോയാ സോസ്,അജിനാ മോട്ടോയും ചിക്കന്‍ വേവിച്ച വെള്ളവും ചേര്‍ത്ത് ഇളക്ക് മൂടിവയ്ക്കുക.ഗ്രേവി കുറുകി ഇറച്ചി വെന്തശേഷം റെഡ് കളറും ചേര്‍ത്ത് ഇളക്കാം.അരിഞ്ഞ മല്ലിയില മുകളിലിട്ട് സെര്‍വ്വ് ചെയ്യാം.