CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
59 Minutes 46 Seconds Ago
Breaking Now

ആനിയമ്മച്ചി സ്‌പെഷ്യല്‍ റവ ഉണ്ട

റവ-6 കപ്പ്

നെയ്യ്-രണ്ടര കപ്പ്

നട്‌സ്-1 കപ്പ്

മുന്തിരിങ്ങ-അര കപ്പ്

പഞ്ചസാര-4 കപ്പ്

പാല്‍-അര കപ്പ്

ഏലയ്ക്ക പൊടിച്ചത്-1 ടേബിള്‍ സ്പൂണ്‍

 

 

TYPE 2

 

റവ-2 കപ്പ്

തേങ്ങ-2 കപ്പ്

പഞ്ചസാര-150 ഗ്രാം

വെള്ളം-അര കപ്പ്

നെയ്യ്-അര ടേബിള്‍ സ്പൂണ്‍

ഒരു ചീനച്ചട്ടിയില്‍ റവ ഇട്ട് ഇളക്കി ചൂടാക്കി നേരിയതായി വറുത്തെടുക്കണം.വേറൊരു ചീനച്ചട്ടി അടുപ്പില്‍ വച്ച് പഞ്ചസാരയും വെള്ളവും നെയ്യും കൂടി അട്ട് സിറപ്പാകുമ്പോള്‍ തേങ്ങയും ഇട്ട് ഏലയ്ക്കപ്പൊടി ചേര്‍ത്തിളക്കി വെള്ളം പറ്റുമ്പോള്‍ റവയും ഇട്ട് ഇളക്കി ഉരുട്ടി നോക്കുമ്പോള്‍ ഉരുളുന്നുണ്ടങ്കില്‍ തീയ് നിറുത്തിയിട്ട് ചൂടോടെ ഉരുട്ടണം .