CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 36 Minutes 50 Seconds Ago
Breaking Now

ആനിയമ്മച്ചി സ്‌പെഷ്യല്‍ ഗോതമ്പുണ്ട

ഗോതമ്പു പോടി-4 കപ്പ്

പഞ്ചസാര-ഒന്നര കപ്പ്

നെയ്യ്-ഒരു കപ്പ്

കിസ്മിസ്-3 ടേബിള്‍ സ്പൂണ്‍

 

ഗോതമ്പു പൊടി ഫ്രൈയിങ്ങ് പാനില്‍ ഇട്ട് വറുക്കണം.അതിനു ശേഷം ഒരു പ്രാത്രത്തില്‍ നെയ്യ് ഇട്ട് ഉരുക്കി കഴിയുമ്പോള്‍ പഞ്ചസാര ഇട്ട് ഇളക്കി ഉരുകുമ്പോള്‍ ഗോതമ്പുപൊടിയും കിസ്മിസും ഇട്ട് ഇളക്കി ഉണ്ട പരുവത്തില്‍ ഇറക്കി ഉണ്ട ഉരുട്ടുക.