CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
16 Hours 43 Minutes 35 Seconds Ago
Breaking Now

ഫ്രൂട്ട് സാലഡ്

ഏറെ രുചിയുള്ളതും എളുപ്പം ഉണ്ടാക്കാവുന്ന ഒരു വിഭവം ഉണ്ടാക്കാം

ചേരുവകള്‍

മാമ്പഴം 4 എണ്ണം

പൈപ്പിള്‍ 1 എണ്ണം

നേന്ത്രപ്പഴം 2 എണ്ണം

ആപ്പിള്‍ 1 എണ്ണം

അണ്ടിപ്പരിപ്പ് 20 എണ്ണം

നാരങ്ങാ നീര് 2 ടീസ്പൂണ്‍

ഏലയ്ക്കാപ്പൊടി 2 നുള്ള്

ഫ്രഷ് ക്രീം 2 കപ്പ്

 

തയ്യാറാക്കുന്ന വിധം

 

പഴങ്ങള്‍ ചെറുതായി നുറുക്കിയതന് ശേഷം പാത്രത്തില്‍ പഞ്ചസാര കലക്കി തിളപ്പിക്കുക. അത് തല്ലവണ്ണം കുറുകുമ്പോള്‍ പഴവര്‍ഗങ്ങളും  അണ്ടിപ്പരിപ്പും ഏലയ്ക്കാപ്പൊടിയും നാരാങ്ങാ നീരും ചേര്‍ത്തിളയ്ക്കുക.

ചൂടാറിയതിന് ശേഷം ഫ്രഷ് ക്രിം ചേര്‍ത്ത് ഫ്രിഡ്ജില്‍ വച്ച് തണുപ്പിച്ചതിന് ശേഷം ഉപയോഗിക്കാം.