CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 48 Minutes 56 Seconds Ago
Breaking Now

ചില്ലി ഗോപി ഡ്രൈഫ്രൈ

ആവശ്യമായവ

കോളിഫല്‍വര്‍1 

മൈദ4 ടേബിള്‍ സ്പൂണ്‍ 

കോണ്‍ഫ്‌ളോര്‍1 ടീസ്പൂണ്‍ 

ബേക്കിംഗ് സോഡകാല്‍ ടീസ്പൂണ്‍ 

ചാട്ട് മസാല1 ടീസ്പൂണ്‍ 

ജീരകപ്പൊടി 1 ടീസ്പൂണ്‍

 കൊല്ലമുളകരച്ചത് 1 ടീസ്പൂണ്‍

 

 സോയാസോസ് അര ടീസ്പൂണ്‍ 

വിനെഗര്‍ അര ടീസ്പൂണ്‍ 

വെളുത്തുള്ളി അരിഞ്ഞത്1 ടേബിള്‍ സ്പൂണ്‍ 

 

ഇഞ്ചി അരിഞ്ഞത്1 ടേബിള്‍ സ്പൂണ്‍ 

സ്പ്രിംഗ് ഒണിയന്‍ഒരു കെട്ട് (ചെറുതായി അരിയുക) 

മല്ലിയില 

എണ്ണ

 ഉപ്പ് 

ഒരു ബൗളില്‍ മൈദ, കോണ്‍ഫ്‌ളോര്‍, ബേക്കിംഗ് പൗഡര്‍, മല്ലിപ്പൊടി, മുളകരച്ചത്, സോയാസോസ്, വിനെഗര്‍, വെളുത്തുള്ളി, ഇഞ്ചി, അല്‍പം ഉപ്പ് എന്നിവ കൂട്ടിയിളക്കുക. ഇതില്‍ വെള്ളം ചേര്‍ത്ത് പേസ്റ്റാക്കണം. ഇതില്‍ കോളിഫല്‍വര്‍ കഷ്ണങ്ങളാക്കി മുക്കി വയ്ക്കുക. അര മണിക്കൂര്‍ മുക്കി വയ്ക്കുന്നതു നന്നായിരിയ്ക്കും. വേണമെങ്കില്‍ ഫ്രിഡ്ജില്‍ വയ്ക്കാം. ഇത് പിന്നീട് എണ്ണ ചൂടാക്കി വറുത്തു കോരാം. ഇതിനു മുകളില്‍ ചാട്ട് മസാല വിതറുക. അരിഞ്ഞ സ്പ്രിംഗ് ഒണിയന്‍, മല്ലിയില എന്നിവയും വിതറാം.