CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 54 Minutes 17 Seconds Ago
Breaking Now

ആനിയമ്മച്ചി സ്പെഷ്യൽ ചിക്കൻ 84

ചിക്കൻ - 1 (ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് കഴുകി വാരിയെടുക്കുക)

മുളക് പൊടി - 2 ടേബിൾ സ്പൂണ്‍ വടിച്ച്‌

ഇഞ്ചി അരച്ചത് - 1 ടേബിൾ സ്പൂണ്‍ 

വെളുത്തുള്ളി അരച്ചത് - 1 ടേബിൾ സ്പൂണ്‍ 

സോയ സോസ് - 1 ടേബിൾ സ്പൂണ്‍ 

ഉപ്പ് - ആവശ്യത്തിന്  

മൈദ മാവ് - 1/2 കപ്പ്‌ 

ടുമാറ്റോ സോസ് - 2 ടേബിൾ സ്പൂണ്‍ 

മുകളില പറഞ്ഞ എല്ലാ സാധനങ്ങളും മിക്സ് ചെയ്തു കോഴിയിൽ തിരുമ്മി പിടിപ്പിച്ച് അര മണിക്കൂർ വയ്ക്കുക. അതിനു ശേഷം ഒരു ചീനച്ചട്ടിയിൽ 1 കപ്പ്‌ ഡാൽഡ ഒഴിച്ച് ചൂടാകുമ്പോൾ ഇറച്ചി കഷ്ണങ്ങൾ കുറേശ്ശെ ഇട്ടു വറുത്തു കോരി ചൂടോടെ ഉപയോഗിക്കുക.