CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
3 Hours 41 Minutes 32 Seconds Ago
Breaking Now

പുതിയ മലയാള സിനിമയിലേക്ക് പുതുമുഖങ്ങളെയും എക്സിക്യൂട്ടീവ് നിർമാതാക്കളെയും ആവശ്യമുണ്ട്

ചിതറിയവർ എന്ന മലയാള സിനിമക്ക് ശേഷം ലാൽജി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കൃഷ്ണ പൂജപ്പുര തിരക്കഥ ചെയ്യുന്നു. മലയാളത്തിലെ പ്രശസ്ത താരങ്ങളോടൊപ്പം മറുനാടൻ പുതുമുഖ താരങ്ങളേയും , എക്സിക്യൂട്ടീവ്  നിർമാതാക്കളെയും ആവശ്യമുണ്ട്. ഡയറക്ടർ മാർക്കറ്റിംഗ് ആയി ദുബൈയിൽ സന്ദർശനം നടത്തുകയാണ്. താല്പര്യമുള്ളവർ ഡയറക്ടറെ വിളിക്കുകയോ മെയിൽ ചെയ്യുകയോ ആവാം.

00971 50 7585286

dffa.dffa@ gmail.com   

Lalji George

FILM DIRECTOR/WRITER

GLOBAL CREATIONS-PEYAD,TRIVANDRUM-KERALA

CONTACT-91 9567960329 DUBAI- 00971 507585286

 

www.lalji-ezhuthupura.blogspot.com





കൂടുതല്‍വാര്‍ത്തകള്‍.