CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 52 Minutes 41 Seconds Ago
Breaking Now

ബ്രിസ്റ്റോളിലെ സൗത്ത്മീഡിൽ താമസിക്കുന്ന ബോബി വർഗീസിന്റെ പിതാവ് നിര്യാതനായി....

ബ്രിസ്റ്റോളിലെ സൗത്ത്മീഡിൽ താമസിക്കുന്ന ബോബി വർഗീസിന്റെ പിതാവ്  കെ. ജെ. വർഗീസ് (78) നിര്യാതനായി. കിഴക്കേതിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (ബുധനാഴ്ച) വൈകുന്നേരം ഉച്ചക്ക് 2 മണിക്ക് മുതലക്കോടം സെന്റ് ജോർജ് ഫൊറോനാ ചർച്ചിൽ നടക്കും. ബോബിയും കുടുംബവും പിതാവിന്റെ മരണസമയത്ത് നാട്ടിലുണ്ടായിരുന്നു.

പരേതന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പ്രാർത്ഥനയിലും ദുഃഖത്തിലും യൂറോപ്പ് മലയാളിയും പങ്കു ചേരുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.