CURRENCY RATE -
1 GBP :
85.65 INR
1 EUR :
76.34 INR
1 USD :
65.02 INR
Last Updated :
38 Minutes 42 Seconds Ago
Breaking Now

അര്‍ജന്റീനയില്ലാതെ എന്ത് ലോകകപ്പ്; മെസിയുടെ ആ ഹാട്രിക്ക് ഗോളുകള്‍

ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രാര്‍ത്ഥന സഫലമാക്കിക്കൊണ്ട് അര്‍ജന്റീന ലോകകപ്പ് യോഗ്യത നേടി. ഇക്വഡോറിനെ 3-1ന് തകര്‍ത്താണ് അര്‍ജന്റീനിയന്‍ വിജയം. മെസിയുടെ ഹാട്രിക് ഗോളുകള്‍ വിജയത്തിന് കരുത്തായി.




കൂടുതല്‍വാര്‍ത്തകള്‍.