CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 33 Minutes 26 Seconds Ago
Breaking Now

ക്ലീവിഡനിൽ താമസിക്കുന്ന ഷിബു കളപ്പുരയുടെ പിതാവ് നിര്യാതനായി

യുകെ മലയാളിയായ ഷിബു കളപ്പുരയുടെ പിതാവ് ഡോക്ടർ സഖറിയാസ് കളപ്പുര [കറിയാച്ചൻ] ഇന്ന് രാവിലെ മുട്ടുചിറ ഹോസ്പിറ്റലിൽ വച്ച് നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് മുട്ടുചിറ പള്ളിയിൽ. ഷിബുവും ഭാര്യ അനിതയും മക്കളായ നൈനയും നവിനും മരണ ദിവസം തന്നെ നാട്ടിൽ എത്തിയിരുന്നു . ഡോക്ടർ സൂസമ്മ , ജെസി, ലൗലി , ചെറിയാൻ [ഡൽഹി ] ബെന്നി [US A] ഷിബു [UK] എന്നിവർ മക്കളാണ്. പരേതന്റെ ഭാര്യ കടുത്തുരുത്തി അയ്യമംഗലം കുടുംബാംഗമാണ്.

വാർത്ത: തോമസ് 




കൂടുതല്‍വാര്‍ത്തകള്‍.