CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
13 Minutes 41 Seconds Ago
Breaking Now

നെടുമ്പാശ്ശേരിയില്‍ വന്നിറങ്ങുമ്പോള്‍ നിങ്ങളുടെ വീട് പോലെ താമസിക്കാന്‍ ഒരിടമുണ്ട്! അറ്റ്‌ലാന്റിക് എയര്‍പോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റു

കേരളത്തിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ സുപ്രധാനമാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം. ദേശീയഅന്തര്‍ദേശീയ വിമാനങ്ങള്‍ അനസ്യൂതം വന്നിറങ്ങുന്ന നെടുമ്പാശ്ശേരിയില്‍ പ്രിയപ്പെട്ടവരെ കൂട്ടിക്കൊണ്ടുപോകാന്‍ നിരവധി കുടുംബങ്ങള്‍ എത്താറുണ്ട്. കേരളത്തില്‍ മീറ്റിംഗുകള്‍ക്കും മറ്റുമായി വിമാനത്താവളത്തില്‍ എത്തിയ ശേഷം മടങ്ങിപ്പോകുന്നവരുമുണ്ട്. യാത്രക്കാര്‍ക്കും, യാത്രക്കാരെ കൂട്ടാനുമെത്തുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ നെടുമ്പാശ്ശേരിയില്‍ താമസിക്കണമെങ്കില്‍ പണം ഏറെ ചെലവാകും, ഇതിന് അനുസരിച്ചുള്ള സൗകര്യങ്ങള്‍ ലഭിക്കുകയുമില്ല. ഈ പരിമിതികള്‍ മറികടന്ന് യാത്രക്കാര്‍ക്കും, കുടുംബങ്ങള്‍ക്കും ഒരു വീടിന്റെ എല്ലാ സൗകര്യങ്ങളും നല്‍കി വിശ്വാസം ആര്‍ജ്ജിച്ചവരാണ് നെടുമ്പാശ്ശേരിയിലെ അറ്റ്‌ലാന്റിക് എയര്‍പോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റ്‌സ്. 

നെടുമ്പാശ്ശേി എയര്‍പോര്‍ട്ടിന് സമീപം സ്ഥിതി ചെയ്യുന്ന അറ്റ്‌ലാന്റിക് എയര്‍പോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റ്‌സ് സൗകര്യപ്രദമായ താമസസൗകര്യമാണ് ഒരുക്കുന്നത്. ഒരു ആഡംബര ഭവനത്തിന്റേതായ എല്ലാ സൗകര്യങ്ങളും ഇവിടെ പ്രദാനം ചെയ്യുന്നു. പ്രവാസികള്‍ക്കും, മറ്റ് യാത്രക്കാര്‍ക്കും അനുയോജ്യമായ ഫുള്ളി ഫര്‍ണിഷ്ഡ് അപ്പാര്‍ട്ട്‌മെന്റുകളാണ് അറ്റ്‌ലാന്റിക്കില്‍ കാത്തിരിക്കുന്നത്. 

അറ്റ്‌ലാന്റിക് എയര്‍പോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റുകളുടെ സവിശേഷതകള്‍:

3 ബെഡ്‌റൂം, 2 ബെഡ്, 1 ബെഡ് എന്നിങ്ങനെയാണ് അപ്പാര്‍ട്ട്‌മെന്റുകള്‍ സജ്ജമാക്കിയിരിക്കുന്നത്. താല്‍പര്യം അനുസരിച്ച് ഇവയില്‍ നിന്നും താമസക്കാര്‍ക്ക് തെരഞ്ഞെടുക്കാം. അത്യാധുനികമായ എല്ലാ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുള്ളവയാണ് അപ്പാര്‍ട്ട്‌മെന്റുകള്‍. എയര്‍ കണ്ടീഷന്‍ ചെയ്തിട്ടുള്ള ബെഡ്‌റൂമുകള്‍ക്ക് പുറമെ വൈഫൈ സൗകര്യം, അറ്റാച്ച്ഡ് ടോയ്‌ലറ്റ് ഉള്‍പ്പെടെയുള്ള ഡബിള്‍ ബെഡ്, ടിവിയും, കേബിള്‍ കണക്ഷനുമുള്ള സിറ്റിംഗ് റൂം, ഡൈനിങ്ങ് റൂം, ടികോഫി മേക്കിങ്, ഹോട് വാട്ടര്‍ ഫെസിലിറ്റീസ്, ഫ്രിഡ്ജ്, മൈക്രോവേവ് ഓവന്‍, ബോട്ടില്‍ഡ് വാട്ടര്‍ എന്നീ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുള്ള കിച്ചണ്‍ എന്നിവയും അറ്റ്‌ലാന്റിക് എയര്‍പോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റ്‌സിന്റെ സവിശേഷതയാണ്. 

കുക്കിംഗ് ചെയ്യാനുള്ള സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കിലും വിഭവസമൃദ്ധമായ ഭക്ഷണം ഇതോടൊപ്പം പ്രവര്‍ത്തിക്കുന്ന വൈശാലി ഹോട്ടലില്‍ നിന്നും ആസ്വദിക്കാം. അറ്റ്‌ലാന്റിക് എയര്‍പോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റുകളില്‍ ബുക്കിംഗ് ചാര്‍ജ്ജുകള്‍ ഇപ്രകാരമാണ്: 

1 ബെഡ് ( adults  2 + Children 2)   INR 2999

2 ബെഡ് ( adults  4 + Children 2)   INR 3999 

3 ബെഡ് ( adults  6 + Children 3)   INR 5999

സീസണല്‍ നിരക്കുകളില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെങ്കിലും ബജറ്റില്‍ ഒതുങ്ങുന്ന സുഖകരമായ താമസമാണ് അറ്റ്‌ലാന്റിക് എയര്‍പോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റുകള്‍ ഉറപ്പുനല്‍കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങുന്ന യാത്രക്കാര്‍ക്കും, പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും ഓര്‍്ത്തിരിക്കാം ഈ പേര് അറ്റ്‌ലാന്റിക് എയര്‍പോര്‍ട്ട് അപ്പാര്‍ട്ട്‌മെന്റ്. നിങ്ങളുടെ വീടിനേക്കാള്‍ മികച്ച ഒരു ഇടം മറ്റൊന്നില്ലല്ലോ!

 കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനും ബന്ധപ്പെടുക: 

അബി  ജോയ് : 00919633730627 

ബിജു :07956120231? 

വെബ്‌സൈറ്റ്: www.atlanticairportapartments.com

www.booking.com/hotel/in/atlanticairportapartments.engb.html

 

 




കൂടുതല്‍വാര്‍ത്തകള്‍.