CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
14 Hours 31 Minutes 1 Seconds Ago
Breaking Now

ആര്‍‌ത്തവ വേദനയ്ക്ക് പരിഹാരമായി ഇഞ്ചിച്ചായ

ചൂടുള്ള ഇഞ്ചിച്ചായയിൽ ഒരു തുണി മുക്കി എടുത്ത് അത് അടിവയറ്റിൽ പിടിക്കുക. ഇത്​ വേദന കുറക്കുകയും മസിലുകൾക്ക്​ അയവ്​ നൽകുകയും ​ചെയ്യും. കൂടാതെ തേൻ ചേർത്ത ഇഞ്ചിച്ചായ കുടിക്കുന്നതും നല്ലതാണ്. 

 

വൈറ്റമിൻ സി, മഗ്​നേഷ്യം, ലവണങ്ങള്‍ എന്നിവയുടെ കലവറയാണ് ഇഞ്ചിച്ചായ. ദൂര യാത്രക്ക്​ മുമ്പ്​ ഒരു ഗ്ലാസ്​ ഇഞ്ചിച്ചായ കുടിക്കുന്നത്​ ഒാക്കാനം, ഛർദ്ദി തുടങ്ങി യാത്രക്കിടെ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കും 

 

കൂടാതെ ദഹന പ്രശ്​നങ്ങൾക്ക്​ നല്ല പരിഹാരമാണ്​ ഇഞ്ചിച്ചായ.  പേശീവേദനകൾക്കും സന്ധികളി​ലെ വേദനകൾക്കും​ ഇഞ്ചി നല്ലതാണ്​. ഇഞ്ചിയിലെ ആന്‍റി ഇൻഫ്ലമേറ്ററി ഘടകങ്ങൾ മസിലുകളിലെ ഇന്‍ഫ്ലമേഷന്‍ പരിഹരിക്കും




കൂടുതല്‍വാര്‍ത്തകള്‍.