CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 27 Minutes 20 Seconds Ago
Breaking Now

കുഞ്ചാക്കോ ബോബൻ ഇനി ശുചിത്വ മിഷന്റെ അംബാസിഡർ

സിനിമാ കരിയറില്‍ ഏറ്റവും തിരക്കുള്ള സമയമാണ് കുഞ്ചാക്കോയ്ക്കിപ്പോൾ.

ആലപ്പുഴയിലെ ശുചിത്വ മിഷന്റെ അംബാസിഡറായി ഇനി മുതൽ നടന്‍ കുഞ്ചാക്കോ ബോബൻ. ശുചിത്വത്തെ കുറിച്ച് ആളുകളെ ബോധവത്‌കരിച്ചു അവരിലേക്ക് കൂടുതൽ കാര്യങ്ങൾ എത്തിക്കുക എന്നതാണ് കുഞ്ചാക്കോയുടെ കർത്തവ്യം. 2016ല്‍ ഇന്ത്യയിലെ 500 സിറ്റികളിലാണ് ശുചിത്വത്തെ കുറിച്ച് ബോധവത്കരണം നടത്തിയത്. സിനിമാ കരിയറില്‍ ഏറ്റവും തിരക്കുള്ള സമയമാണ് കുഞ്ചാക്കോയ്ക്കിപ്പോൾ. ശിക്കാരി ശംഭുവാണ്‌ ഒടുവിലെത്തിയ ചിത്രം. സുംഗീത് സംവിധാനം ചെയ്തു  ശിവദ നായികയായ ചിത്രത്തിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. 




കൂടുതല്‍വാര്‍ത്തകള്‍.