CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 41 Minutes 26 Seconds Ago
Breaking Now

ബോളിവുഡാണ് ലക്ഷ്യമെന്ന് ടൊവിനോ

മിക്ക നടന്മാര്‍ക്കും തങ്ങളുടെ ഇന്‍ഡ്‌സ്ട്രിയില്‍ സുരക്ഷിതരായി കഴിയുന്നതാണ് താത്പര്യം. പക്ഷേ തന്റെ ലക്ഷ്യം ഹോളിവുഡാണെന്ന് തുറന്നു പറയുകയാണ് ടോവിനോ തോമസ്. അതിനാല്‍ ഞാന്‍ അവിടെ എത്താന്‍ പരിശ്രമിക്കും. എന്നിരുന്നാലും, ഞാന്‍ എല്ലായ്‌പ്പോഴും മലയാളം ഇന്‍ഡ്‌സ്ട്രിയില്‍ ഉണ്ടാകുമെന്നും താരം പറഞ്ഞു.

'അന്യഭാഷകളില്ലെ നല്ല പ്രോജക്ടുകള്‍ ഞാന്‍ എന്തിനു വേണ്ടെന്ന വയ്ക്കണം താരം നയം വ്യക്തമാക്കുന്നു.

അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ ടോവിനോ ചിത്രം മായാനദി ഏറെ ജനപ്രീതി നേടിയിരുന്നു. ധനുഷിന്റെ അടുത്ത ചിത്രമായ മാരി 2 വിലും ടോവിനോ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. ഒരു കുപ്രസിദ്ധ പയ്യന്‍, തീവണ്ടി തുടങ്ങി സിനിമകളും ചിത്രീകരണം തുടങ്ങാനിരിക്കുകയാണ്.




കൂടുതല്‍വാര്‍ത്തകള്‍.