CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 23 Minutes 25 Seconds Ago
Breaking Now

കാവ്യയും ദിലീപും മീനാക്ഷിയും ഒന്നിച്ചെത്തിയ ആ വിവാഹ ചടങ്ങ് ; വീഡിയോ വൈറലായി

കാവ്യയ്ക്കും മീനാക്ഷിയ്ക്കുമൊപ്പമുള്ള ദിലീപിന്റെ കുടുംബ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്ന ചിത്രമാണ് ആരാധകര്‍ ഏറ്റെടുത്തത്. വരനും വധുവിനുമൊപ്പം സാരിയുടുത്ത് സുന്ദരിയായി നില്‍ക്കുന്ന മീനാക്ഷിയുടെ ചിത്രവും പ്രേക്ഷകര്‍ സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഇവരുടെ വീഡിയോയും വൈറലായി കഴിഞ്ഞു.

ദിലീപ് കാവ്യ വിവാഹ ശേഷം ദിലീപ് കേസില്‍ അകപ്പെട്ടതോടെ മാധ്യമങ്ങള്‍ കുടുംബത്തെ വേട്ടയാടുകയാണെന്ന് പരാതിയുണ്ടായിരുന്നു. കാവ്യമാധവന്‍ തീരെ പൊതു ചടങ്ങുകളില്‍ എത്താറായി. ദിലീപ് പല ചടങ്ങുകളിലും പങ്കെടുത്തിരുന്നു. മീനാക്ഷിയും അധികം പരിപാടികളില്‍ നിന്നും ഒഴിഞ്ഞു നിന്നു.

മൂവരും ഒരുമിച്ചുള്ള ചിത്രം നിമിഷം കൊണ്ട് വൈറലായിരുന്നു. വിവാഹ ശേഷം കാവ്യയെ കാണാനില്ലെന്ന വിഷമം ആരാധകര്‍ക്ക് മാറി. 




കൂടുതല്‍വാര്‍ത്തകള്‍.