CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 19 Minutes 56 Seconds Ago
Breaking Now

ഇഷ്ടമേറെയാണ് സച്ചിനേയും മകള്‍ സാറയേയും ; ശ്രദ്ധിക്കപ്പെട്ടു ഈ ലുക്ക്

സച്ചിന്‍ ദൈവമാണെങ്കില്‍ സച്ചിന്റെ മകള്‍ ദൈവപുത്രിയാണ്. ആരാധകരെ തട്ടിയിട്ടും മുട്ടിയിട്ടും നടക്കാനാവാത്ത അവസ്ഥയാണ് ഇരുപതുകാരിയായ സാറാ തെണ്ടുല്‍ക്കറിന്

സിംപിള്‍ ബട്ട് പവര്‍ഫുള്‍ എന്നാണ് സാറയുടെ വസ്ത്രധാരണത്തെ ആരാധകര്‍ വിശേഷിപ്പിക്കുക. ബോളിവുഡ് താരങ്ങളോടു കിടപിടിക്കുന്ന സിംപിള്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് സാറയുടെ രീതി. അതുകൊണ്ടു തന്നെ സാറയെ ഇന്‍സ്റ്റഗ്രാമില്‍ പിന്‍തുടരുന്നവരും കുറവല്ല.

സാറയുടെ ബോളിവുഡ് പ്രവേശം ഏറെ നാള്‍ ഗോസിപ്പു കോളങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാല്‍ അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നു സച്ചിന്‍ പ്രതികരിച്ചു.

ബിരുദ പഠനത്തിനായി ലണ്ടനിലേക്കു സാറ ചേക്കേറിയതോടെ ഗോസിപ്പുകള്‍ കെട്ടടങ്ങി. എങ്കിലും ഇതിഹാസത്തിന്റെ മകളുടെ ബോളിവുഡ് പ്രവേശനത്തിനു വേണ്ടി കണ്ണും നട്ടു കാത്തിരിക്കുകയാണ് ആരാധകര്‍. സാറയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലാവുകയാണ്.

 




കൂടുതല്‍വാര്‍ത്തകള്‍.