CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
5 Hours 21 Minutes 57 Seconds Ago
Breaking Now

നിറവയറില്‍ സുന്ദരിയായി കാവ്യാ മാധവന്‍

അമ്മയാകാന്‍ ഒരുങ്ങുകയാണ് കാവ്യാ മാധവന്‍. വലിയ പ്രതിസന്ധികള്‍ക്കിടയിലും തന്റെ ഗര്‍ഭകാലം ആഘോഷമാക്കുകയാണ് താരം. നിറവയറില്‍ അതീവ സുന്ദരിയായി നില്‍കുന്ന നടി കാവ്യാമാധവന്റെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. താരത്തിന് ആശംസകള്‍ നേര്‍ന്ന് ആരാധകരും പുതിയ വിശേഷം ആഘോഷിക്കുകയാണ്.

കാവ്യയുടെ ബേബി ഷവറിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. വിവിധ ഫെയ്‌സ്ബുക്ക് അക്കൗണ്ടുകള്‍ ഈ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മഞ്ഞ ഡ്രസ്സില്‍ പുഞ്ചിരിതുകി നില്‍കുന്ന കാവ്യയാണ് ചിത്രങ്ങളില്‍ കുടുബാംഗങ്ങള്‍ക്കൊപ്പമായിരുന്നു ആഘോഷങ്ങള്‍.

2016 നവംബര്‍ 15നായിരുന്നു കാവ്യയുടെയും ദിലീപിന്റെയും വിവാഹം. വിവാഹശേഷം അഭിനയത്തില്‍ നിന്ന് പൂര്‍ണമായി വിട്ടുനില്‍ക്കുകയായിരുന്നു കാവ്യ

 




കൂടുതല്‍വാര്‍ത്തകള്‍.